Estimated read time 1 min read
അപകടം വിനോദം വീഡിയോസ്

ഏന്തയാർ ഞർക്കാട് വയോധിക വീടിനു സമീപം തീ കൊളുത്തി മരിച്ചു

ഏന്തയാർ ഞർക്കാട് ഇല്ലിക്കൽ (വലിയ കാട്ടിൽ ) പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി (85)യെ യാണ് വീടിനു സമീപം തീ കൊളുത്തി മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നു വീട്ടിൽ നിന്നും ഇറങ്ങി പോയ ഇവർ [more…]

Estimated read time 1 min read
അപകടം വിനോദം വീഡിയോസ്

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി

പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂ ട്ടം കണ്ടെത്തി. അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ കാർ കഴിഞ്ഞ ദിവസമാണ് ടീം നന്മക്കൂട്ടവും പോലീസും [more…]

Estimated read time 0 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി.  കോട്ടയം ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കും. വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കം എഴുതി നൽകണമെന്നും കോടതി [more…]

Estimated read time 1 min read
ക്രൈം

പോക്സോ കേസുകളിൽ വെറുതെ വിട്ടു

കാഞ്ഞിരപ്പള്ളി : 2022-23 കാലഘട്ടത്തിൽ വിവിധ ദിവസങ്ങളിൽ അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് പനക്കച്ചിറ ഭാഗത്ത്‌ പുതുപ്പറമ്പിൽ വീട്ടിൽ മനോജ്‌ മകൻ അനന്ദുവിനെ പ്രതിയാക്കി മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത 2 പോക്സോ കേസുകളിലും [more…]

Estimated read time 0 min read
അപകടം

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 15 പേർക്ക് പരിക്ക്

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ കൊക്കയിലേക്ക് മറിഞ്ഞു15 പേർക്ക് പരിക്ക്. കർണാടക സ്വദേശിക ളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ പരിക്ക് ഗുരതരമാണ്.

Estimated read time 0 min read
കാർഷികം

മധുരം നുകരാൻ തടങ്ങളിൽ തളിർക്കട്ടെ തണ്ണിമത്തൻ

മുണ്ടക്കയം പഞ്ചായത്തിൽ കുടുംബശ്രീ ഗ്രൂപ്പ് കൃഷിയുടെ ഭാഗമായി നടപ്പിലാക്കുന്ന തണ്ണിമത്തൻ കൃഷിയുടെ തൈകൾ വിതരണം ചെയ്തു. മുണ്ടക്കയം പഞ്ചായ ത്ത് പ്രസിഡന്റ് രേഖാദാസ് ഉത്ഘാടനം ചെയ്തു. മെമ്പർമാരായ സി വി അനിൽകുമാർ, ബിൻസി മാനുവൽ, [more…]

Estimated read time 1 min read
കായികം

അന്തർ സർവകലാശാല അത്ലറ്റിക്സിൽ മെഡൽ  നേട്ടവുമായി സെൻറ്  ഡൊമിനിക്‌സിലെ കായികതാരങ്ങൾ

അന്തർ സർവകലാശാല അത്ലറ്റിക്സിൽ മെഡൽ  നേട്ടവുമായി കാഞ്ഞിരപ്പള്ളി സെൻറ്  ഡൊമിനിക്‌സ് കോളേജിലെ  കായികതാരങ്ങൾ  ഭുവനേശ്വറിൽ നടന്ന 64-മത് അന്തർ സർവകലാശാല അത്ലറ്റിക്സ്  ചാമ്പ്യൻഷിപ്പിൽ മഹാത്മാ ഗാന്ധി  സർവകലാശാല ടീമിൽ  മത്സരിച്ച ഷിൻറ്റൊമോൻ സി ബി, മനൂപ് എം എന്നിവർ വെള്ളി മെഡലുകൾ നേടി കാഞ്ഞിരപ്പള്ളി സെൻറ്  ഡൊമിനിക്‌സ്  കോളജിന് അഭിമാനമായി മാറി. 110 [more…]

Estimated read time 0 min read
Leading അപകടം

പി പി റോഡിൽ 2 വിത്യസ്ത അപകടങ്ങളിലായി 3 പേർക്ക് പരിക്ക്

പി പി റോഡിൽ 2 വിത്യസ്ത അപകടങ്ങളിലായി 3 പേർക്ക് പരിക്ക്. ഞായറാഴ്ച്ച രാത്രിയും തിങ്കളാഴ്ച്ച പുലർച്ചയുമാണ് സംഭവം നടന്നത്.. പി.പി. റോഡിൽ കൂരാലി ജംഗ്ഷനിൽ കാർ വട്ടം തിരിക്കുന്നതിനിടെ സ്‌ക്കൂട്ടർ വന്നിടിച്ച് രണ്ടു [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

മെന്റലിസം ആൻഡ് ഹിപ്നോട്ടിസം എന്ന വിഷയത്തിൽ ഓണററി ഡോക്ടറേറ്റ് നേടി സജീവ് പി.ബി.പള്ളത്ത്

ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോമിങ് ആർട്സ് സ്പെഷലൈസേഷൻ ഇൻ മെന്റലിസം ആൻഡ് ഹിപ്നോട്ടിസം എന്ന വിഷയ ത്തിൽ ഓണററി ഡോക്ടറേറ്റ് നേടിയ സജീവ് പി.ബി.പള്ളത്ത്. കോട്ടയം ഗവ.പോളിടെക്നിക് കോളേജ് ജീവനക്കാരനാണ്. [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി ; ആറാട്ട് 19ന്

പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടി ൻ്റെ മുഖ്യ കാര്‍മ്മികത്വത്തിലും മേൽശാന്തി കിഴക്കേഇല്ലം അനിൽ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്.  എല്ലാ ദിവസവും രാവിലെ അഭി [more…]