Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിൽ കാർഷിക കൂട്ടായ്മ

എലിക്കുളം ഗ്രാമ പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിലാണ് എലിക്കുളം കൃഷി ഭവനുമായി സഹകരികരിച്ച്  കാർഷിക കൂട്ടായ്മ യ്ക്ക് ജന്മം നല്കിയത്. ഇളങ്ങുളം നാലാംമൈലിലുള്ള ഹാപ്പിനസ്സ് പാർക്കിൽ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

74 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു

പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി ഇടയിരിക്കപ്പുഴ സി.എച്ച്.സി. യുടെയും ചിറക്കടവ്  ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള കെയർ യൂണിറ്റ് പാലിയേറ്റീവ് പരിചരണത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 74 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. പൊൻകുന്നം കോയിപ്പള്ളി സന്തോഷ് [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളത്ത് ഇന്ന് പള്ളിവേട്ട ഉത്സവം; ആറാട്ട് നാളെ

പൊൻകുന്നം :  ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച പളളിവേട്ട ഉത്സവം , നാളെ ആറാട്ട്.  ഇന്ന്  രാവിലെ 7 ന് നവകം, 8 ന് വിഷ്ണുപൂജ, കാൽ കഴുകിച്ചൂട്ട് , ശ്രീഭൂതബലി.  9 ന് [more…]

Estimated read time 1 min read
രാഷ്ട്രീയം

വന നിയമ ഭേദഗതി പിൻവലിക്കൽ : കേരള കോൺഗ്രസ് (എം) അഭിവാദ്യ പ്രകടനവും സമ്മേളനവും 18 ന് മുണ്ടക്കയത്ത്

കർഷക ദ്രോഹ വകുപ്പുകൾ ചേർത്ത് അവതരിപ്പിക്കുന്നതിന്  തയ്യാറാക്കിയ വന നിയമഭേദഗതി  പിൻവലിച്ച എൽഡിഎഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർ ഹമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് (എം) ഇക്കാര്യത്തിൽ  കൈക്കൊണ്ട അതിശക്തമായ നിലപാട് [more…]

Estimated read time 0 min read
കലാലയം

സദ്ഗമായ എബിലിറ്റി ഫെസ്റ്റ് പ്രചരണം നടത്തി

കാഞ്ഞിരപ്പള്ളി: കുട്ടിക്കാനം മരിയൻ കോളജ് ബിഎസ്ഡബ്ല്യു രണ്ടാംവർഷ വിദ്യാർഥികളും പൊൻകുന്നം എയ്ഞ്ചൽസ് വില്ലേജ് അധ്യാപകരും ചേർന്ന് സദ്ഗമയ എ ബിലിറ്റി ഫെസ്റ്റ്  പരിപാടിയുടെ പ്രചരണം നടത്തി. വിദ്യാർഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡിസെബിലിറ്റി ടാബ്ലോ [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ അനുമോദിച്ചു

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കവിതാ രചനയിൽ എഗ്രേഡ് നേടിയ ആമിനാ പി ഷാനവാസിനെ സി പി ഐ എം വണ്ടൻ പതാ ബ്രാഞ്ച് കമ്മിറ്റി അനുമോദി ച്ചു. സി പി ഐ എം മുണ്ടക്കയം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

മലയോര ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാർഹം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹ മാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മലയോര ജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാർത്ഥ്യ ബോധത്തോ ടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിച്ച സര്‍ക്കാരിന് അഭിനന്ദനവുമായി ഇന്‍ഫാം

കേരള വനംവകുപ്പ്  ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്ന തായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.തോമസ് മറ്റമുണ്ടയില്‍. ഏതു നിയമവും മനുഷ്യര്‍ക്കുവേണ്ടിയാകണമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനമെടുത്ത മുഖ്യമന്ത്രി [more…]

Estimated read time 0 min read
വിശ്വാസം

ശബരിമല ക്ഷേത്രത്തിൽ പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സമർപ്പിച്ചു

ശബരിമല ക്ഷേത്രത്തിൽ പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനുള്ള ഇടിക്കോൽ സഹോദരങ്ങളായ ശില്പികൾ ചിറക്കടവ് പടിയപ്പള്ളിൽ അജി, മനു, ജയൻ എന്നിവർ ചേ ർന്ന് സമർപ്പിച്ചു. തടിയിൽ നിർമിച്ച ഇടിക്കോൽ ഇവർ വഴിപാടായാണ് സമർപ്പിച്ചത്. ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ പൂജിച്ചതിന് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ്

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ആവശ്യം; ഡോ.എൻ.ജയരാജ് പൊൻകുന്നം : ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ വികസനപ്രവർത്തനങ്ങൾ ഉടനടി നടത്താനാവണമെന്നും [more…]