മുണ്ടക്കയം പഞ്ചായത്തിൽ കുടുംബശ്രീ ഗ്രൂപ്പ് കൃഷിയുടെ ഭാഗമായി നടപ്പിലാക്കുന്ന തണ്ണിമത്തൻ കൃഷിയുടെ തൈകൾ വിതരണം ചെയ്തു. മുണ്ടക്കയം പഞ്ചായ ത്ത് പ്രസിഡന്റ് രേഖാദാസ് ഉത്ഘാടനം ചെയ്തു. മെമ്പർമാരായ സി വി അനിൽകുമാർ, ബിൻസി മാനുവൽ, കൃഷി ഓഫീസർ, സി ഡി എസ് ചെയര്പേഴ്സൺ പി ജി
വസന്തകുമാരി എന്നിവർ പങ്കെടുത്തു.

+ There are no comments
Add yours