Estimated read time 0 min read
വിശ്വാസം

പുഞ്ചവയൽ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ 16 മുതൽ 19 വരെ

പുഞ്ചവയൽ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും തിരുനാൾ 16 മുതൽ 19 വരെ നടക്കുമെ ന്ന് ഫാ. മാത്യു പുത്തൻപറമ്പിൽ അറിയിച്ചു. 16ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, [more…]

Estimated read time 0 min read
കലാലയം നാട്ടുവിശേഷം

രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണം; എൻ ജയരാജ് എംഎൽഎ

കാഞ്ഞിരപ്പള്ളി : രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ഈ മേഖലയി ലേക്ക് കടന്നു വരണമെന്ന്  ഗവ.ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് പറഞ്ഞു. രക്തദാനത്തിന്റെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി: എംപ്ലോയ്മെന്‍റ് എക്സ‌്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്മെന്‍റ് എക്സ‌്‌ചേഞ്ചുകളിൽ നിന്ന് സൗജന്യമായി ലഭിക്കും. ശരണ്യ സ്വയം തൊഴിൽ പദ്ധതി [more…]

Estimated read time 0 min read
കലാലയം

കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന്‍റെ 51ാമത്  വാർഷികാഘോഷം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിന്‍റെ 51ാമത്  വാർഷികാഘോഷം നടത്തി. അന്താരാഷ്ട്ര കായികതാരവും ലോക ആം ഗുസ്‌തി ചാമ്പ്യ നുമായ ജോബി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ അമല [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

ഷമീം അഹമ്മദ് കാഞ്ഞിരപ്പള്ളി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി

ഷമീം അഹമ്മദ് കാഞ്ഞിരപ്പള്ളി സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി. ഏരിയാ സെക്രട്ടറിയായിരുന്ന കെ.രാജേഷിനെ ജില്ല സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിനെ തുടർന്നാണ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ ഷമീം അഹമ്മദിനെ ഏരിയാ സെക്രട്ടറിയേറ്റ് കൂടി സെക്രട്ടറിയായി തെരഞ്ഞെടുത്തത്. [more…]

Estimated read time 1 min read
വിനോദം വിശ്വാസം വീഡിയോസ്

പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുന്നാളിന് കൊടിയേറി. പടനിലം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത‌്യാനോസിൻ്റെ തിരുന്നാളിന് കൊടിയേറി. ജനുവരി 10 വെള്ളിയാഴ്ച വൈ കുന്നേരം [more…]

Estimated read time 0 min read
വിശ്വാസം

ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ തിരുനാളിന് കൊടിയേറി

ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് വികാരി ഇൻ ചാർജ് ഫാ. ഡെന്നോ മരങ്ങാട്ട് കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്ന് നൊവേന, വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം, വെഞ്ചരിപ്പ്, [more…]

Estimated read time 1 min read
വിശ്വാസം

അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിലെ തിരുനാളിന് വികാരി ഡോ. മാത്യു പായിക്കാട്ട് കൊടിയേറ്റി

അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ പത്താം പീയൂസിന്‍റെയും സംയുക്ത തിരുനാളിന് വികാരി ഡോ. മാത്യു പായിക്കാട്ട് കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.15ന് കൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം, 4.30ന് [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവും പരിസര പ്രദേശങ്ങളും പരിധിക്ക് പുറത്ത്

ബിഎസ്എൻഎൽ, ജിയോ, എയർടെൽ തുടങ്ങി എല്ലാ കമ്പനികളുടേയും മൊബൈൽ കണക്ഷനുകൾക്ക് റേഞ്ചില്ലാത്ത സ്ഥിതിയാണ് പാറക്കടവിൽ. മൊബൈൽ വിളിക്കുമ്പോൾ പരിധിക്ക് പുറത്താണെന്ന് സന്ദേശം ലഭിക്കും. അഥവാ കോൾ ലഭിച്ചാൽ സംസാരം വ്യക്തമാകില്ല. കാലങ്ങൾക്ക് മുമ്പ് ആനിത്തോട്ടത്തിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എരുമേലിയിൽ നിരീക്ഷണവും കർശനമാക്കി; 10നും 11നും ഗതാഗത നിയന്ത്രണം

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും [more…]