Author: Editor kanjirappallyreporters
എലിക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിനോദ യാത്ര
എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിനോദ യാത്ര സംഘടിപ്പിച്ചു. ഇരു ബസുകളായി 107 ഭിന്നശേഷിക്കാരും അവരുടെ സഹായികളും ,പഞ്ചായത്തംഗങ്ങളും യാത്രയിൽ പങ്കു കൊണ്ടു . ആടിയും പാടിയും അവർ കമ്പം, തേക്കടി, പരുന്തുംപാറ [more…]
അരിയെവിടെ സർക്കാരെ; കോൺഗ്രസ് ധർണ്ണ നടത്തി
റേഷൻ കടകളിലെ ഭക്ഷൃ ദൗർലബൃം പരിഹരിക്കുക,രൂക്ഷമായ വിലക്കയറ്റം തടയുക,പിണറായി സർക്കാർ നീതി പാലിക്കുക എന്നി ആവശൃങ്ങൾ ഉയർത്തി കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി തെക്കേത്തുകവല റേഷൻ കടക്കു മുൻപിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. [more…]
ശബരിമല മണ്ഡലകാലത്തിനു ശേഷമുള്ള പമ്പ ശുചീകരണം നടത്തി
സെന്റ് ആന്റണീസ് കോളേജ് പെരുവന്താനം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡലകാലത്തിനു ശേഷമുള്ള പമ്പ ശുചീകരണം നട ത്തി. കോളേജിലെ രണ്ട് എൻ.എസ്.എസ് യൂണിറ്റിലെയും മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. പ്ലാസ്റ്റിക് നിർമ്മാര്‍ജനവും, മറ്റ് ശുചീകരണ [more…]
കൂട്ടിക്കൽ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
കൂട്ടിക്കൽ: സംസ്ഥാന സർക്കാർ 2024- 25 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിൻറെ ഭാഗമായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ വ്യാവസാ യിക സംരംഭകരെ സംഘടിപ്പിച്ചുകൊണ്ടുള്ള സംരംഭക സഭ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് വ്യവസായ [more…]
സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ബാലോൽസവം നടത്തി
പൊന്‍കുന്നം:കുട്ടികളുടെ സർഗ്ഗശേഷിയെ പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ബാലോൽസവത്തിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് തല മൽസരങ്ങൾ കുന്നുംഭാഗം ഗവ ഹൈസ്കൂളിൽ നടന്നു.ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈ ബ്രറി കൗൺസിൽ [more…]
കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളജിൽ മാനേജ്മെന്‍റ് ഫെസ്റ്റ്; 25,000 രൂപസമ്മാനത്തുക
കാഞ്ഞിരപ്പള്ളി സെന്‍റ്. ഡൊമിനിക്സ് കോളജിന്‍റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ ‘ESTADIO 2K25’ എന്ന പേരിൽ മാനേജ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ബെസ്റ്റ് മാനേജ്മെന്‍റ് ടീം, ഐ.പി.എൽ ഓക്ഷൻ, ബിസിനസ് ക്വിസ് എന്നീ മ ത്സരങ്ങൾ നടത്തപ്പെടുന്നു. [more…]
റേഷൻ പ്രതിസന്ധി : കോൺഗ്രസ് ധർണ്ണ നടത്തി
വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് ആശ്രയമാകേണ്ട കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ഇടതു സർക്കാർ അട്ടിമറിക്കുകയാണെ ന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പൊതുവിതരണ കേന്ദ്രത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. അവശ്യ [more…]
ഭിന്നശേഷി മികവുത്സവം സദ്ഗമയ 25 എയ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് സമാപിച്ചു
കാഞ്ഞിരപ്പള്ളി: ഓരോ രക്ഷാകർത്താവിനും ഒരു ഡോക്ടർ ആയി രൂപാന്തരപ്പെടുവാൻ കഴിയുന്ന വിധത്തിലുള്ള വിജ്ഞാനം സദ്ഗമയ ഫെസ്റ്റിൽ നിന്ന് ലഭിക്കുന്നു വെന്ന് ദേവസ്വം – സഹകരണം – തുറമുഖ മന്ത്രി വി.എൻ.വാസവൻ. ചെങ്കൽ 19ാം മൈൽ [more…]
ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ തീർത്ഥാടനം
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ തീർത്ഥാടനം നടത്തി. രാവിലെ 9:00-ന് തുലാപ്പള്ളി പള്ളിയിലേക്ക് കാഞ്ഞിരപ്പ ള്ളി രൂപതയിലെ വിവിധ ഇടവകകളിൽനിന്നെത്തിയ കുഞ്ഞുമിഷനറിമാർ നടത്തിയ വിശ്വാസപ്രഘോഷണ റാലി തുലാപ്പള്ളി മാർത്തോമാശ്ലീഹാ പള്ളി [more…]
സ്വാത്രന്ത്ര്യ സമര സേനാനി എം കെ രവീന്ദ്രൻ വൈദ്യരേ ആദരിച്ചു
റിപ്പബ്ലിക്ക് ഡേ ദിനാഘോഷത്തിൻ്റെ ഭാഗമായി പൂർവ്വ സൈനിക സംഘർഷ് സമിതി കേരളയുടെ(പിഎസ്എസ് എ സ്കെ ) /മുണ്ടക്കയം യൂണിറ്റിൻ്റെ നേതൃത്വ ത്തിൽ എം കെ രവീന്ദ്രൻ വൈദ്യരേയും ഭാര്യയേ യും ആദരിച്ചു. സമര സേനാനിയും [more…]
