Estimated read time 1 min read
രാഷ്ട്രീയം

AIYF രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു

പള്ളിക്കത്തോട് : ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷ്യം പരിപാടി CPI ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ഉദ്ഘാടനം ചെയ്തു. AIYF [more…]

Estimated read time 1 min read
വിശ്വാസം

പ​ഴ​യ​പ​ള്ളി ടൗ​ൺ പ്ര​ദ​ക്ഷി​ണം ഇ​ന്ന്; തത്സമയം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിൽ

പ്ര​ദ​ക്ഷി​ണം തത്സമയം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിൽ ഫേസ്ബുക് യൂട്യൂബ് ചാനലുകളിലൂടെ കാഞ്ഞിരപ്പള്ളി പഴയപള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ചരിത്രപ്രസിദ്ധമായ ടൗൺ പ്രദക്ഷിണം ഇന്ന് [more…]

Estimated read time 0 min read
വിശ്വാസം

കപ്പാട് മാർ സ്ലീവാ പള്ളിയിൽ തിരുനാൾ 31 മുതൽ

കപ്പാട് മാർ സ്ലീവാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ബെനദിക്തോസിന്‍റെയും തിരുനാൾ 31 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് വികാരി ഫാ. ആന്‍റണി മണിയങ്ങാട്ട് അറിയിച്ചു. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം [more…]

Estimated read time 0 min read
വിശ്വാസം

പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ

പഴയിടം സെന്‍റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ ഇടവക മധ്യസ്ഥരുടെ തിരുനാൾ 30 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ അറിയിച്ചു. 30ന് ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാനയുടെ ആരാധന, [more…]

Estimated read time 0 min read
രാഷ്ട്രീയം

രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ 77 മത് രക്തസാക്ഷിത്വ ദിനം പൊൻകുന്നം ടൗണിൽ

രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ 77 മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ ഗാ ന്ധി ചിത്രത്തിൽ പുഷ്പാർച്ച നടത്തി ആചരിച്ചു. ഗാന്ധിജിയേയും ഗാന്ധിയൻ ആദർശങ്ങളും തമസ്ക്കരിക്കാനുള്ള പരിശ്രമത്തിലാണ് ഫാസിറ്റ് [more…]

Estimated read time 1 min read
രാഷ്ട്രീയം

ഏരുമേലി ഫോറസ്റ്റ് റെഞ്ച് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും

വന്യജീവി ആക്രമണത്തിനെതിരെ തോട്ടം തൊഴിലാളികൾ ( എച്ച് ഇള എ- സിഐ ടി യു )നേതൃത്വത്തിൽ ഏരുമേലി ഫോറസ്റ്റ് റെഞ്ച് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി ജയപ്രകാശ് [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളിയില്‍ ഭിന്നശേഷിക്കാരുടെ കേന്ദ്രം അനുവദിക്കും; ഡോ. എന്‍. ജയരാജ് എംഎല്‍എ

കാഞ്ഞിരപ്പള്ളി : സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വിഷമത അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഭിന്നശേഷിക്കാരും അവരെ പരിപാലിക്കുന്നവരും. അവരുടെ ക്ഷേ മത്തിന് ഉതകുന്ന തരത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ഭിന്നശേഷിഗ്രാമം ഒരുക്കുമെന്ന് ഗവ. ചീഫ് വിപ്പ് [more…]

Estimated read time 0 min read
കാർഷികം പഞ്ചായത്ത്

പച്ചക്കറി കൃഷി വിളവെടുപ്പുത്സവം

സംസ്ഥാന കൃഷിവകുപ്പിൻ്റെ സമഗ്ര പച്ചക്കറിക്കൃഷി വികസന പദ്ധതി പ്രകാരം എലിക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ  വിളവെടുപ്പു ത്സവം നടത്തി. മല്ലികശ്ശേരി കരിമുണ്ടയിൽ കെ.കെ. വാസുവിൻ്റെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ ഉദ്ഘാടനം നിർവ്വഹി [more…]

Estimated read time 1 min read
കലാലയം നാട്ടുവിശേഷം

എംഎൽഎയും കുട്ടികളുമായി പഠന-വിനോദയാത്ര

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ  എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പഠന വിനോദയാത്രയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ ഹയർ സെ ക്കൻഡറി [more…]

Estimated read time 0 min read
വിശ്വാസം

മുത്താരമ്മൻകോവിലിൽ തീചാമ്മുണ്ഡിയുടെ നിറഞ്ഞാട്ടം ബുധനാഴ്ച രാത്രി

മുത്താരമ്മൻകോവിലിൽ അമ്മൻകൊട മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി തീചാമ്മുണ്ഡിയുടെ നിറഞ്ഞാട്ടം. മുത്താരമ്മൻ കോവിലിൽ ഭക്തിയും ആവേശവും നിറയ്ക്കാൻ തെയ്യങ്ങൾ കെട്ടിയാടും. ക്ഷേത്രാങ്കണത്തിൽ ബുധനാഴ്ച രാത്രി 9 നാണ് തെയ്യം അവതരണം. മലബാറിലെ വിവിധ കാവുകളിൽ [more…]