Estimated read time 0 min read
നാട്ടുവിശേഷം

മണിമലയാറ്റിൽ തോട്ട ഉപയോഗിച്ച് മീൻ പിടുത്തം വ്യാപകമെന്ന് പരാതി

മണിമലയാറ്റിൽ ചേനപ്പാടി കരിന്പുകയം ചെക്ക്ഡാമിന് താഴെ മുതൽ വാളക്കയം കടവ് വരെയുള്ള ഭാഗത്ത് തോട്ട ഉപയോഗിച്ച് മീൻ പിടുത്തം വ്യാപകമായി നട ക്കുന്നുവെന്ന് പരാതി. സ്ഥിരമായി തോട്ടയിടിൽ നടക്കുന്നതിനാൽ സമീപമുള്ള വീടുകളുടെ ഭിത്തി വിള്ളുകയും [more…]

Estimated read time 1 min read
പഞ്ചായത്ത്

ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

വാഴൂർ: 2023-24 വാർഷിക പദ്ധതിയിൽ കോട്ടയം ജില്ലയിൽ ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതിനുള്ള അവാർഡ് വാഴൂർ ബ്ലോക്ക് പഞ്ചായ ത്തിന് ലഭിച്ചു. 37.4 ലക്ഷം രൂപയാണ് ഈ മേഖലയ്ക്കായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് [more…]

Estimated read time 0 min read
രാഷ്ട്രീയം

ഗാന്ധി ചിന്തകൾക്ക് പ്രസ്ക്തിയേറുന്നു. ഡോ. അജീസ് ബെൻ മാതൃൂസ്

സ്വതന്ത്രൃ സമരത്തിൽ ഇന്തൃൻ ജനതയെ ബ്രിട്ടീഷ് പട്ടാളത്തിന് കൊലക്ക് കൊടുക്കാതെ രാജൃത്തിന് സ്വതന്ത്ര്യം നേടിയെടുക്കാൻ അഹിംസ മന്ത്രത്തിലൂന്നിയ നയ ങ്ങൾ രൂപപ്പെടുത്തന്നതിൽ ഗാന്ധിജിയുടെ ദീർഘ വീഷണം ലോകം തിരിച്ചറിഞ്ഞതാണ് ഗാന്ധിയൻ ചിന്താഗതിക്ക് ഇന്നും പ്രസക്തിയേറുന്നതെന്ന് [more…]

Estimated read time 0 min read
കായികം

രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിലേക്ക് ചിറക്കടവ് സ്വദേശി ഒമ്പതു വയസ്സുകാരൻ

പൊൻകുന്നം :  രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിൽ പൊൻകുന്നം ചിറക്കടവ് സ്വദേശിയായ ഒൻപത്  വയസ്സുകാരൻ. 2025 ഏപ്രിൽ 12 മുതൽ 22 വരെ സ്‌പെയി നിൽ നടത്തപ്പെടുന്ന ബാഴ്സിലോണ ഇന്റർനാഷണൽ യൂത്ത് ഫുട്ബോൾ ടൂർണമെന്റിനുള്ള അണ്ടർ [more…]

Estimated read time 0 min read
നാട്ടുവിശേഷം

നാടിനെ ഭയപ്പാടിലാക്കിയ പോത്തിനെ 50 മണിക്കൂറിന് ശേഷം കീഴ്‌പ്പെടുത്തി

എലിക്കുളം: വ്യാഴാഴ്ച വൈകീട്ട് വിരണ്ടോടിയ പോത്തിനെ ശനിയാഴ്ച രാത്രി പത്തരയോടെ വെടിവെച്ചുവീഴ്ത്തി. റബ്ബർത്തോട്ടങ്ങളിലൂടെ അലഞ്ഞ പോത്തിനെ 50 മണിക്കൂറിന് ശേഷം പാമ്പോലിയിൽ നിരാലംബരായ വയോധികരെ സംരക്ഷിക്കുന്ന സെറിനിറ്റി ഹോമിന് സമീപത്തുവെച്ചാണ് കീഴ്‌പ്പെടുത്തിയത്. രണ്ടു ദിവസ [more…]

Estimated read time 1 min read
രാഷ്ട്രീയം

കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

കെ.എം മാണിയുടെ ജന്മദിനമായ ജനുവരി മുപ്പത് കാരുണ്യ ദിനമായി ആചരിച്ചു. കേരളത്തിൽ 1000 കേന്ദ്രങ്ങളിൽ നടത്തുന്ന കാരുണ്യ ദിനാചരണത്തിൻ്റെ ഭാഗമാ യി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 29 കേന്ദ്രങ്ങളിൽ കാരുണ്യ ദിനം ആചരിച്ചു. മുണ്ടക്കയം [more…]

Estimated read time 1 min read
കലാലയം

വ്യക്ക തകരാർ; ധന സമാഹരണത്തിനായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം

മണിമല മൂലപ്ലാവ് കാതകപ്പള്ളിൽ ശശികല വി.കെ.ഇരു വ്യക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായി ചികിത്സയിലാണ്. വ്യക്ക മാറ്റി വയ്ക്കൽ മാത്രമാണ് തുടർ ചികിത്സയായി ഡോക്ടർന്മാർ നിർദ്ദേശിച്ചിരിക്കുന്നത്.  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശികല വി.കെ.യുടെ ഭർത്താവ് രാജു കെ.ജി. [more…]

Estimated read time 1 min read
കലാലയം

കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ എസ്റ്റാഡിയോ 2K25 

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിന്റെ ഡയമണ്ട് ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ‘എസ്റ്റാഡിയോ 2K25’  മാനേജ്മെന്‍റ് ഫെസ്ററ്റിൽ വിവിധ ഇനങ്ങളിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരി, സെന്‍റ് തോമസ് കോളേജ് പാലാ, [more…]

Estimated read time 0 min read
രാഷ്ട്രീയം

ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എസ്ഡിപിഐ പ്രതിഷേധ ജ്വാല

കാഞ്ഞിരപ്പള്ളി:ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുഎന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസഡൻറ് വിഎസ് അഷറഫിൻ്റെ അധ്യക്ഷതയിൽ നട [more…]

Estimated read time 1 min read
കലാലയം

കാഞ്ഞിരപ്പള്ളി ടെക്നിക്കൽ സ്കൂൾ വാർഷിക ആഘോഷം നടത്തി

കാഞ്ഞിരപ്പള്ളി ടെക്നിക്കൽ സ്കൂൾ വാർഷിക ആഘോഷം നടത്തി. യോഗം കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ K R തങ്കപ്പൻ ഉത്ഘാടനം ചെയ്തു. സിനിമ താരം അഞ്ചു മേരി തോമസ് ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ശ്രീപാദം [more…]