Author: Editor kanjirappallyreporters
മണിമലയാറ്റില്‍ താഴത്തുവടകര ചിറക്കല്‍പാറയില്‍ 20.22 കോടി രൂപയുടെ പുതിയ പാലം നിര്‍മ്മാണമാരംഭിച്ചു
മണിമലയാറ്റില്‍ താഴത്തുവടകര ചിറയ്ക്കല്‍പാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 20.22 കോടി ഭരണാനു മതി ലഭിച്ച പുതിയ പാലം നിര്‍മ്മാണമാരംഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 17 കോടി [more…]
കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു എൽഡിഎഫ് മാർച്ച് 17 തിങ്കളാഴ്ച
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു എൽഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 17 തിങ്കളാ ഴ്ച പൊൻകുന്നം ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും, രാജേന്ദ്ര മൈതാനത്തു ധർണയും നടത്താൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. [more…]
കുന്നുംഭാഗം ഗവൺമെന്‍റ് ഹൈസ്കൂളിൽ നഴ്സറി ക്ലാസുകൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് ഹൈസ്കൂളിൽ നഴ്സറി ക്ലാസുകൾക്ക് തുടക്കമായി. ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെ യർമാൻ ആന്‍റ്ണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. നഴ്സറി സ്കൂളിന്‍റെ എളിയ തുടക്കം വലിയ നേട്ടത്തിന് [more…]
കെ.എം മാണി കാരുണ്യഭവന് കട്ടള വച്ചു
വിഴിയ്ക്കത്തോട്ടിൽ നിർമ്മിക്കുന്ന കെ.എം.മാണി കാരുണ്യ ഭവൻ്റെ കട്ടള വയ്പ് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിച്ചു. നിർമ്മാണ കമ്മറ്റി കൺവീനർ സാ ജൻ തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജസി ഷാജൻ, സാജൻ [more…]
ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍… കാഞ്ഞിരപ്പള്ളി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയി ക്കുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജ്ജവമാണ് കേന്ദ്ര [more…]
അഭയം ചാരിറ്റബിൾ ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു
പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയോട് അനുബന്ധിച്ച് അഭയം ചാരിറ്റബിൾ സൊ സൈറ്റിയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു. അഭയം പൊൻകുന്നം മേഖലയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.കുടിവെള്ള വിതരണം, സൗജന്യ ആരോ ഗ്യ [more…]
വജ്രജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പ്
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളേജിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 60 വിദ്യാർത്ഥികളുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കോളേജ് എൻ എസ് എസ് യൂണിറ്റ്. പാലാ ബ്ലഡ് ഫോറത്തിന്‍റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്‍റെയും എച്ച് ഡി എഫ് സി ബാങ്കിന്‍റെയും [more…]
കാഞ്ഞിരപ്പളളിയില്‍ സ്വപ്നകൂടൊരുക്കുവാൻ ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്വപ്ന പദ്ധതിയായ സമ്പൂര്‍ണ ഭവനനിര്‍മ്മാണം ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും ഇതിലൂടെ കാഞ്ഞിരപ്പളളിയില്‍ സ്വപ്നക്കൂടൊരുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ വരുന്ന [more…]
വണ്ടൻപതാൽ ഗ്രാമത്തിൻ മിനി ഓഡിറ്റോറിയo
സാധാരണക്കാർക്കും പാവപ്പെട്ടവരുമായവർക്കുo ഉപകാരപ്രദമായ ഒരു മിനി ഓഡിറ്റോറിയം വണ്ടൻ പതാൽ 3 സെൻ്റ് അംഗൻവാടി & പ്രൈമറി ഹെൽത്ത് സബ്സെ ൻ്ററിനു മുകളിലായി നിർമ്മാണം പൂർത്തികരിച്ചു. എട്ടാംവാർഡ് മെമ്പർ ഫൈസൽ മോൻ്റെ ശ്രമഫലമായി മുണ്ടക്കയം [more…]
മനുഷ്യമഹത്വം തിരിച്ചറിഞ്ഞുള്ള തിരികെവരവാണ് നോമ്പ് : മാർ ജോസ് പുളിക്കൽ
ദൈവമക്കളെന്ന മഹത്വം തിരിച്ചറിഞ്ഞ് തിരികെ വരുവാനുള്ള ആഹ്വാനമാണ് നോമ്പെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പ ള്ളി സെൻറ് ഡൊമനിക്സ് കത്തീഡ്രലിൽ വലിയനോമ്പാരംഭ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ [more…]
