Author: Editor kanjirappallyreporters
വനിതകൾക്ക് ആദരവൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ വനിതാ മെമ്പർമാർ, കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ, ഹരി തകർമ്മ സേനാഗംഗങ്ങൾ തുടങ്ങിയവർക്ക് അങ്കിത എന്ന പേരിൽ ആദരവൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ജില്ലാ പഞ്ചായത്ത് [more…]
പതിനായിരത്തില്പ്പരം അടുക്കളത്തോട്ടങ്ങളുമായി ഇന്ഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ല
മഹിളകള് നാടിന്റെ സമ്പത്താണെന്നും അവര് ഒരുമിച്ചു പ്രവര്ത്തിക്കുമ്പോള് സമൂഹത്തില് വലിയ മാറ്റങ്ങള് വരുത്താന് സാധിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപ ത വികാരി ജനറാളും ഇന്ഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ല സഹരക്ഷാധികാരിയുമായ ഫാ. ജോസഫ് വെള്ളമറ്റം. ഇന്ഫാം കാഞ്ഞിരപ്പള്ളി [more…]
കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിൽ വനിതാദിനാഘോഷം
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിൽ വനിതാദിനാഘോഷം നട ന്നു. അന്തസ്സുറ്റ ജീവിതം നമ്മുടെ അവകാശം എന്ന വിഷയത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും സോഷ്യൽ സയന്റിസ്റ്റുമായ ഡോക്ടർ [more…]
സര്വ്വീസില് നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്ക്കുള്ള യാത്രയപ്പ്
സര്വ്വീസില് നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്ക്കുള്ള യാത്രയപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയര് സെക്കണ്ടറി സ്കൂള് ഓഡിറ്റോറിയ ത്തില് നടന്നു. ഭാവി തലമുറയെ വാര്ത്തെടുക്കുന്നതില് നിര്ണായക ശക്തികളായ അധ്യാപകര്, റിട്ടയര്മെന്റിനു ശേഷവും തങ്ങളുടെ ദൗത്യം, [more…]
പെരുവന്താനം പഞ്ചായത്ത് പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തു നായെ ആക്രമിച്ചു
പെരുവന്താനം പഞ്ചായത്ത് പാലൂർക്കാവിൽ പുലി ഇറങ്ങി വളർത്തു നായെ ആക്രമിച്ചു .വ്യാഴാഴ്ച വൈകുന്നേരം 6.30 ന് പാലൂർകാവ് ഊട്ടുകളത്തിൽ ബിൻസിയുടെ നായ പുലി ആക്രമിച്ചത്. വൈകുന്നേരം വീടിന് പുറത്ത് അഴിച്ച് വിട്ടിരുന്ന നായുടെ കരച്ചിൽ [more…]
ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ‘സ്നേഹത്തോണ്’ കൂട്ടയോട്ടം
കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമണത്തിനുമെതിരെ ഐ.എച്ച്.ആര്.ഡി. കോളേജിന്റെ നേതൃത്വത്തില് ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ‘സ്നേഹത്തോണ്’ കൂട്ടയോട്ടം സംഘടിപ്പിച്ചു. കോളേജില് നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഒളിമ്പ്യന് [more…]
ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ആറാട്ടുമായി ബന്ധപ്പെട്ട് ശനിയാഴ്ച പോലീസ് ഗതാഗത ക്രമീകരണങ്ങൾ
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് നാളെ (08.03.2025) പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ. • ആറാട്ട് ക്ഷേത്രത്തില്നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോ ഡിൽ ഏറ്റുമാനൂർ [more…]
അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർദ്ധിപ്പിച്ചു
പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേ റിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനു [more…]
ഇന്ഫാം മഹിളാ സമാജിന് തുടക്കമായി
കട്ടപ്പന: സമൂഹം മുഴുവന് സ്ത്രീകളോട് നന്ദിയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഡോ. ജോസഫ് വെള്ളമറ്റം. ഇന്ഫാം കാഞ്ഞിര പ്പള്ളി കാര്ഷികജില്ലയുടെ ഹൈറേഞ്ച് മേഖല വനിതാദിനാചരണം കട്ടപ്പന സെന്റ് ജോര്ജ് പാരിഷ് ഹാളില് ഉദ്ഘാടനം [more…]
മണിമലയാറ്റില് താഴത്തുവടകര ചിറക്കല്പാറയില് 20.22 കോടി രൂപയുടെ പുതിയ പാലം നിര്മ്മാണമാരംഭിച്ചു
മണിമലയാറ്റില് താഴത്തുവടകര ചിറയ്ക്കല്പാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 20.22 കോടി ഭരണാനു മതി ലഭിച്ച പുതിയ പാലം നിര്മ്മാണമാരംഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്.ജയരാജ് അറിയിച്ചു. 17 കോടി [more…]
