കെ.എം മാണി കാരുണ്യഭവന് കട്ടള വച്ചു

Estimated read time 0 min read
Share :
വിഴിയ്ക്കത്തോട്ടിൽ നിർമ്മിക്കുന്ന കെ.എം.മാണി കാരുണ്യ ഭവൻ്റെ കട്ടള വയ്പ് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിച്ചു. നിർമ്മാണ കമ്മറ്റി കൺവീനർ സാ ജൻ തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജസി ഷാജൻ, സാജൻ കുന്നത്ത്, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ജോളി മടുക്കക്കുഴി, ഷാജൻ മണ്ണം പ്ലാക്കൽ, ശ്രീകാന്ത്. എസ് ബാബു, മനോജ് ചീരാംകുഴി, റിജൊവാളാന്തറ എന്നിവർ പ്രസംഗിച്ചു. കെ.എം.മാണി കാരുണ്യ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഭവന നിർ മ്മാണം നടക്കുന്നത്.
Share :

You May Also Like

More From Author

+ There are no comments

Add yours