കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു എൽഡിഎഫ് മാർച്ച്‌ 17 തിങ്കളാഴ്ച

Estimated read time 0 min read
Share :
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു എൽഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 17 തിങ്കളാ ഴ്ച പൊൻകുന്നം ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും, രാജേന്ദ്ര മൈതാനത്തു ധർണയും നടത്താൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എം.എ ഷാജിയുടെ അധ്യ ക്ഷതയിൽ ചേർന്ന യോഗം ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ ഉത്ഘാടനം ചെയ്തു. രാവിലെ 9.30നു സിപിഐ എം പാർട്ടി ഓഫീസിൽ നിന്നും പ്രകടനത്തോ ടെ ധർണ ആരംഭിക്കും. എ.എം മാത്യു ആനിത്തോട്ടം, ഗിരീഷ് എസ് നായർ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours