Estimated read time 0 min read
ക്രൈം

കാപ്പ നിയമ ലംഘനം : പ്രതി മൂർഖൻ ജോയി അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61)യാണ് കാപ്പ നിയമം ലംഘിച്ചതിന് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ [more…]

Estimated read time 0 min read
നാട്ടുവിശേഷം സ്പെഷ്യൽ

സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ ആവണിക്കു തിരികെ ലഭിച്ചത് തന്റെ സ്വർണമാല

ഇല്ലായ്മയിലും സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ 5 വയസ്സുകാരി ആവണിക്കു തിരികെ ലഭിച്ചത് ഒരു പവൻ തൂക്കമുള്ള തന്റെ സ്വർണ മാല. പിച്ചകപ്പള്ളിമേട് കാർക്കാംതടത്തിൽ മനോജിന്റെ (43) ജോലി തെങ്ങു കയറ്റം. ഭാര്യയും [more…]

Estimated read time 1 min read
കലാലയം

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത വിദ്യാര്‍ഥിയെ അനുമോദിച്ചു

കാഞ്ഞിരപ്പള്ളി: ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുത്ത അക്ഷിത മുരുകനെ അനുമോദിച്ചു. ന്യൂമാന്‍ കോളേജ് ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അക്ഷിത. പത്ത് ക്യാമ്പുകളില്‍ പങ്കെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡല്‍ഹിയില്‍ [more…]

Estimated read time 0 min read
രാഷ്ട്രീയം

എംകെ ഷമീർ കെപിസിസി സാംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന ഷമീർ നിലവിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. യുവജന ക്ഷേമ ബോർഡ് അംഗം, ജില്ലാ എംപ്ലോമന്റ് എക്സ്ചേഞ്ച് അംഗം, കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
Leading അപകടം

ദിണ്ഡിഗലിൽ പൊൻകുന്നം ഇളങ്ങുളം സ്വദേശി സ്‌ഫോടനത്തിൽ മരിച്ച നിലയിൽ

പൊൻകുന്നം ഇളങ്ങുളം ചെങ്ങളം കൊച്ചിലാത്ത് സാബു ജോൺ(59) ദിണ്ഡിഗലിൽ സ്‌ഫോടനത്തിൽ മരിച്ച നിലയിൽ. അടുത്തിടെ ദിണ്ഡിഗലിൽ മാന്തോട്ടം പാട്ട ത്തിനെടുത്തിരുന്നു എന്നാണ് വിവരം. തോട്ടത്തിനുള്ളിൽ ജലാസ്റ്റിൻ സ്റ്റിക് പൊട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് [more…]

Estimated read time 0 min read
അപകടം

തൃശൂരിൽ ഫൈബർ വഞ്ചി മറിഞ്ഞ് പൊൻകുന്നം സ്വദേശിയായ യുവാവ് മരിച്ചു

തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ചാലക്കുടി പുഴയിൽ ബോട്ട് മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ച പൊൻകുന്നം ചെന്നാ ക്കുന്ന് മുത്തുവേലിൽ(നൂറോലിൽ) അനന്തു ബിജു(26) ആണ് മരിച്ചത്. ബിജു പീതാംബരന്റെയും എം.കെ.ലിജയുടെയും മകനാണ്. അനന്തു [more…]

Estimated read time 0 min read
Leading ക്രൈം

കവർച്ച  കേസിലെ പ്രതി 23വർഷങ്ങൾക്കുശേഷം പിടിയിൽ

കാഞ്ഞിരപ്പള്ളി  : കവർച്ചക്കേസിലെ പ്രതി 23 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി.മുണ്ടക്കയം 31 ആം മൈൽ ഭാഗത്ത്  പടിപ്പുരക്കൽ വീട്ടിൽ നി സാർ ഹുസൈൻ (52) എന്നയാളാണ് കാഞ്ഞിരപ്പള്ളി  പോലീസിന്റെ പിടിയിലായത്. 2002  മാർച്ച്‌ [more…]

Estimated read time 0 min read
രാഷ്ട്രീയം

കര്‍ഷക തൊഴിലാളി യൂണിയന്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക, തരം മാറ്റുന്നതിന് തരിശിടരുത്, അന്യായമായ തരംമാറ്റം അനുവദിക്കരുത്, അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

അധികാര തർക്കം; കേരളാ കോൺഗ്രസ് (എം) നെതിരെ സിപിഐ കൊണ്ടുവന്ന അവിശ്വാസം പാസായി

മണിമല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെതിരെ സിപിഐ കൊണ്ടുവന്ന അവിശ്വാസം പാസായി.LDF ഭരിക്കുന്ന മണിമല പഞ്ചായത്തിൽ കേരള കോണ്ഗ്രസ് (M) പ്രതിനിധി ആയ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുനി [more…]

Estimated read time 0 min read
രാഷ്ട്രീയം

വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണം – കേരള കോൺഗ്രസ് (എം)

പൊൻകുന്നം: സംസ്ഥാന ബഡ്ജറ്റിൽ അന്യായമായി വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മ റ്റി ആവശ്യപ്പെട്ടു. വനം വന്യജീവി നിയമങ്ങൾ പരിഷ്കരിക്കണമെന്നും കേന്ദ്രനിയമങ്ങളിൽ അടിയന്തര ഭേദഗതികൾ വരുത്തണമെന്നും യോഗം [more…]