Author: Editor kanjirappallyreporters
വാഴൂരിൽ ഏഡിഏ ഓഫീസ് ഉത്ഘാടനം ചെയ്തു
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള ഘടക സ്ഥാപനമായ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് കങ്ങഴ ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കർഷക പുനർജ്ജീവന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൗതിക സാഹചര്യം [more…]
ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള സ്മരണിക പ്രകാശനം
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) ൻ്റെ പ്രകാശനം ബുധനാഴ്ച് രാവി ലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ [more…]
കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസിൽ ശില്പശാല മാർച്ച് 12ന്
കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേർന്ന് മാർച്ച് 12ബുധനാഴ്ച 2 മണിക്ക് പൊന്കുന്നത്തെ, കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസ് ഹാളിൽ വ്യക്തിത്വ വികസന ശില്പശാല നടത്തും. കോട്ടയം ആർ.ടി.ഒ.കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ജോ.ആർ.ടി.ഒ. [more…]
ആശാവർക്കേഴ്സിന് അനുഭാവം; ബിഡിജെഎസ് സായാഹ്ന ധർണ്ണ പൊൻകുന്നത്ത് നടന്നു
സമരം നടത്തുന്ന ആശാവർക്കർമാരോട് അനുഭാവം പ്രകടിപ്പിച്ച് ബിഡിജെഎസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പൊൻകുന്നത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബിഡിജെ എസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അനൂപ് രാജു അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബിഡിജെഎസ് സംസ്ഥാന [more…]
തകർന്ന് പോകുന്ന ജീവിതങ്ങൾക്ക് മുമ്പിൽ തലയുയർത്തി സെറീന
ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് തുടക്കം, ജീവിതം കെട്ടിപ്പടുക്കാന്‍ പല ജോലികളും ചെയ്തു. ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞത് സാറയുടെ കഠിനാധ്വാ നത്തിന്റെ കഥ കൂടിയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്വന്തമായി സാറ ആര്‍ട്ടിസ്ട്രി [more…]
ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് കലുങ്കിലും തെങ്ങിലും ഇടിച്ച് നിന്നു
പാലാ ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവർ ഇടമറ്റം സ്വദേശി എം.ജി. രാജേഷാണ് മരിച്ചത്. ചേറ്റുതോട്ടിൽ നിന്നും പാലാ യ്ക്കു വരുകയായിരുന്ന സ്വകാര്യ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. [more…]
എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം
എരുമേലി ടൗണിന് സമീപം കിണർ തേകാനിറങ്ങിയ എരുമേലി മുക്കട സ്വദേശിയും ഇയാളെ രക്ഷിക്കാനിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവർക്കും ദാരുണാന്ത്യം. ഉച്ച ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. മുക്കട സ്വദേശി അനീഷ് , വാഴക്കാല സ്വദേശി [more…]
റെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി വനിതാ ദിനം ആചരിച്ചു
പൊൻകുന്നം : രജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനം കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ വളരെ വിപുലമായി ആചരിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും [more…]
വനിതാ ദിനാഘോഷപരിപാടികൾ ഏഞ്ചൽസ് വില്ലേജിലെ കുട്ടികൾക്കൊപ്പം
അന്താരാഷ്ട്ര വനിതാ ദിനാഘോഷപരിപാടികൾ ആനിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ മിനീസ് ലേഡീസ് ക്ലബ്ബിന് തികച്ചും വ്യത്യസ്തമായ അനുഭവമാ ണ് സമ്മാനിച്ചത്. ക്ളബ്ബിൻറെ വാർഷികവും അന്താരാ ഷ്ട്ര വനിതാ ദിനവും സംയുക്തമായി പൊൻകുന്നം പത്തൊമ്പതാം മൈലിൽ [more…]
വനിത ദിനത്തിൽ 100 ൻ്റെ നിറവിന് ആദരം
വനിതാ ദിനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി മുതിർന്ന വനിത കമലമ്മ കമലാലയത്തെ ആദരിച്ചു. 1925 ൽ ജനിച്ച കമലമ്മ കമലാലയം 100 വയസി ൻ്റെ നിറവിലാണ് ആദരം ഏറ്റു വാങ്ങിയത്. വാർഡ് പ്രസിഡൻ്റ് [more…]
