സൗജന്യ ഫുട് ബോൾ പരിശീലനം

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈസ്കൂളിൽ സൗജന്യ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും പ്രാവീണ്യം നേടുക എന്ന ലക്ഷ്യ ത്തോടെയാണ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്. സ്കൂൾ ഹെഡ് മിസ്ട്രെസ് ജിജിമോൾ ടി ജോൺ അധ്യക്ഷയായി.  കോട്ടയം ജില്ല പഞ്ചായത്ത്‌ അംഗം തോമസ് കുന്നപ്പള്ളി പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി  ജെയ്സൺ തോമസ്, കോച്ച് സുധീഷ് എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours