ചേനപ്പാടി ഗവ. എൽ.പി സ്ക്കൂൾ പ്രവേശനോത്സവവും രക്ഷകർത്തൃ ബോധവൽക്കരണവും

Estimated read time 0 min read

ചേനപ്പാടി ഗവ. എൽ.പി.സ്ക്കൂൾ പ്രവേശനോത്സവം എരുമേലി സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ ഉദ്ഘാടനം ചെയ്തു. രക്ഷാകർത്തൃ വിദ്യാഭ്യാസം മാറു ന്ന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ അനിഷ ജെ .എ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻ്റ് ഉബൈദു റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് റോ സ്‌ലിൻ ജേക്കബ്, ടി.പി രാധാകൃഷ്ണൻ നായർ, അബ്ദുൽ സലാം പി.കെ., ജനാർദ്ദനൻ നായർ , അഷ്റഫ് സി.എ., മിനി മാത്യു, പ്രമീള.ബി, അബ്ദുൽ സത്താർ എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours