Estimated read time 0 min read
വിശ്വാസം

തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 ന് തുടക്കമായി

കാഞ്ഞിരപ്പള്ളി: പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ 10 വരെ  ഭാഗവത ശിരോമണി രാമപുരം ഉണ്ണികൃഷ്ണൻ മുഖ്യ യജ്ഞാചാര്യനാവുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞവേദിയിൽ എൻ എസ് എസ് [more…]

Estimated read time 1 min read
വിശ്വാസം

എരുമേലിയില്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് ആരംഭിച്ചു

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയില്‍ അ ഖില ഭാരത അയ്യപ്പ സേവാ സംഘം സൗജന്യ അന്നദാന ക്യാമ്പ് തുടങ്ങി. രാവിലെ ഗണ പതി ഹോമത്തോടെ ആരംഭിച്ച ക്യാമ്പ് ധര്‍മ്മശാസ്താ ക്ഷേത്രത്തിന് പിന്‍വശത്തുള്ള [more…]

Estimated read time 0 min read
Leading വിശ്വാസം

ഇനി ശരണഘോഷത്തിൻ്റെ നാളുകൾ; മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

ഇനി ശരണഘോഷത്തിൻ്റെ നാളുകൾ; മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു.മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രി മഹേഷ് മോഹന രാണ് ശബരിമല നട തുറന്നത്.നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയാ യിരുന്നു നടപ്പന്തലിൽ. [more…]

Estimated read time 1 min read
വിശ്വാസം

മിഷന്‍ ക്വിസ് 2023 – പൊടിമറ്റം ജേതാക്കള്‍

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പ ള്ളി പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തിയ മിഷന്‍ ക്വിസ് 2023-ല്‍ പൊടിമറ്റം ഇടവക ഒന്നാം സ്ഥാനം നേടി. ഷെറിന്‍ മുഴയില്‍, ഐറിന്‍ രാമനാട്ട്, മാത്യു വെട്ടിക്കല്‍ [more…]

Estimated read time 0 min read
വിശ്വാസം

എലിക്കുളം സെറനിറ്റി ഹോം രജത ജൂബിലി നിറവിൽ

കാഞ്ഞിരപ്പള്ളി രൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ എലിക്കുളം സെ റനിറ്റി ഹോം രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ എം.എൽ. എ മാണി സി. [more…]

Estimated read time 1 min read
പഞ്ചായത്ത് വിശ്വാസം

പാലപ്രയിൽ മൂന്ന് കുടുംബങ്ങൾക്ക് കൂടൊരുക്കി റെയിൻബോ

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കർമ്മ പരിപാടിയായ റെയിൻബോ പദ്ധതിയിൽ പാലപ്രയിൽ നിർമ്മിച്ച മൂന്ന് ഭവനങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസ് പു ളിക്കൽ ആശീർവ്വദിച്ചു. സുവിശേഷ ചൈതന്യം നമ്മോട്  പങ്കുവയ്ക്കലാവശ്യ പ്പെടു ന്നുവെന്നും വേദനിക്കുന്ന [more…]

Estimated read time 1 min read
വിശ്വാസം

ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ മദ്രസ ഫെസ്റ്റ്

ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല സംഘടിപ്പിച്ച 2023 മ ദ്രസ ഫെസ്റ്റ് കാഞ്ഞിരപ്പള്ളി മൈക്ക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നു. കാഞ്ഞി രപ്പള്ളി മേഖലയിലുള്ള 33 മദ്റസകളില്‍ നിന്നും 3000ത്തിൽ പരം വിദ്യാർത്ഥികളിൽ [more…]

Estimated read time 0 min read
വിശ്വാസം

ഫസ്തീൻ ഐക്യദാർഡ്യ റാലി നടത്തി

ഇസ്രായേലിന്റെ അധിനിവേശ ഭീകതര അവസാനിപ്പിക്കുക എന്നാവിശ്വപ്പെട്ട് മഹല്ല് സംയുക്ത സമിതി മുണ്ടക്കയം മേഖല നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ 100കണക്കിന് ആളുകൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഇമാം ജൗഹർ മൗല വി അധ്യക്ഷത വഹിച്ചു. [more…]

Estimated read time 1 min read
Leading വിശ്വാസം

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു റാലി

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാ യിരുന്നു റാലി. ജുമാ നമസ്ക്കാരത്തിന് ശേഷം നടന്ന റാലിയിൽ 12 മഹല്ല് കമ്മറ്റികളിൽ നിന്നുള്ള പ്രതിനിധികളടക്കം [more…]

Estimated read time 1 min read
വിശ്വാസം

ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങ് പദ്ധതി

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ് പള്ളിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങാകുന്നതിനായി ആരംഭിച്ച ആശാകിരണം പദ്ധതിയുടെ ഫണ്ട് ശേഖരണ ത്തിനായി ചായപ്പീടിക തുടങ്ങി. ഇടവക വികാരി ഫാ. സജി പൂവത്തുകാട് പഞ്ചായ ത്ത് പ്രസിഡന്റ് വിജയമ്മ [more…]