Estimated read time 1 min read
Leading ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

കോരുത്തോട് സ്വദേശികളായ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

കോരുത്തോട് സ്വദേശികളായ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​ന്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​ന്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ [more…]

Estimated read time 0 min read
രാഷ്ട്രീയം

എസ്ഡിപിഐ വഖഫ് മദ്രസ സംരക്ഷണ സമ്മേളനം പാറത്തോട്ടിൽ

കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാറിന്റെ വഖഫ് അമൻ്റ്മെൻ്റ് ബില്ലിനും മദ്രസ വിരുദ്ധ നീക്കങ്ങൾക്കെതിരെയും എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി രൂപീകരി ച്ച വഖഫ് മദ്രസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 30 ന് ശനിയാഴ്ച്ച വൈകുന്നേരം [more…]

Estimated read time 0 min read
രാഷ്ട്രീയം

സീതാറാം യെച്ചൂരി ഭവനിൽ സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം ഏറ്റുവാങ്ങി

നവംബർ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് സീതാറാം യെച്ചൂരി ഭവനിൽ സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം  (ഫോട്ടോ ) ക്യാൻവാസിൽ തയ്യാറാക്കിയ ചിത്രകാരനായ തമ്പലക്കാട് [more…]

Estimated read time 0 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി മണിമല  തേക്കനാൽ വീട്ടിൽ  ബോബിൻ ജോസ്( 32) നെയാണ് പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വ ത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ്  തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, വലിക്കാൻ ഉപയോഗിക്കുന്ന [more…]

Estimated read time 1 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

എരുമേലിയിൽ സ്വർണ്ണ കടയിലും കെട്ടിടം ഉടമയുടെ വീട്ടിലും മോഷണശ്രമം

എരുമേലി  പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജൂവലറിയിലും കെട്ടിടം ഉടമ ഫൈസൽ പാടിക്കലിൻ്റെ വീട്ടിലും മോഷണശ്രമം. വ്യാഴാഴ്ച പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു [more…]

Estimated read time 0 min read
രാഷ്ട്രീയം

ഉള്ളി സബോള വില വർദ്ധനവ്‌ എസ്ഡിപിഐയുടെ നേതൃത്വത്തിൽ ഉള്ളിയും സബോളയും സൗജന്യമായി വിതരണം നടത്തി

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനിയന്ത്രതമായി സബോള, ഉള്ളി, വെളുത്തുള്ളി വില ക്രമാധിതമായി വർദ്ധിക്കുന്ന സാഹജര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാ രുകൾ വിപണിയിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചക മായി [more…]

Estimated read time 0 min read
രാഷ്ട്രീയം

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനo; വിദ്യാർത്ഥികൾക്കായി ചിത്രരചനാ മൽസരം

നവംബർ 15, 16 17 തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കാ യുള്ള ചിത്രരചനാമൽസരം നടത്തി. മണിമല  മുക്കട കമ്യൂണിറ്റി ഹാളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ [more…]

Estimated read time 0 min read
രാഷ്ട്രീയം

വഖഫ് മദ്രസ തകർക്കുകയെന്ന ആർഎസ്എസ് അജണ്ട കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണം; എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണമെന്ന് എസ്ഡിപിഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് മദ്രസ സംരക്ഷണ സംഗമം പാറത്തോട് വ്യാപരഭവൻഹാളിൽ വച്ച് നടന്നു. എസ്ഡിപിഐ പൂഞ്ഞാർ നിയോജക [more…]

Estimated read time 1 min read
രാഷ്ട്രീയം

അയ്യപ്പഭക്തരോട് അവഗണനയെന്ന്; കർപ്പൂരാഴി തെളിച്ച് സമരം

ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് ശബരിമല തീർഥാടകരോട് അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി.എലിക്കുളം പഞ്ചായത്ത് കമ്മിറ്റി സമരം നട ത്തി. ഇളങ്ങുളം അമ്പലം കവലയിൽ കർപ്പൂരാഴി കത്തിച്ചായിരുന്നു പ്രതിഷേധസമരം. ശബരിമല ഫണ്ട് ലഭിച്ചിട്ടും തീർഥാടകർക്ക് ആവശ്യമായ [more…]

Estimated read time 0 min read
രാഷ്ട്രീയം

കെ.എം.മാണി കാരുണ്യ ഭവനത്തിന്  ശിലാസ്ഥാപനം നടത്തി

വിഴിക്കിത്തോട്: കേരള കോൺഗ്രസ് (എം ) ചെയർമാനും മുൻമന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ സ്മരണാർത്ഥം വിഴിയ്ക്കത്തോട്ടിൽ നിർമ്മിക്കുന്ന കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.  ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത [more…]