സ്വർണ കള്ളകടത്തു കേസിൽ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീൽ രാജി വെ യ്ക്കണമെന്നാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌  മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ ടൗ ണിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
പ്രസിഡന്റ്‌ അഫ്സൽ കളരിക്കലിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി എ ഷമീർ ഉത്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി.കെ  ബേബി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോബ്.‌ കെ.വെ ട്ടം,യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ നായിഫ് ഫൈസി, എം.കെ ഷമീർ, കെ. എസ്.യു ജില്ലാ സെക്രട്ടറി കെ.എൻ.നൈസാം, ജി.സുനിൽകുമാർ,മാത്യു കുളങ്ങര, അൻ വർ പുളിമൂട്ടിൽ,ഫൈസൽ മഠത്തിൽ, കെ എസ് ഷിനാസ്, ഷാജി പെരുന്നേപറമ്പിൽ, ബി ജു പത്യാല, ഉണ്ണി ചീരംവേലി,ഇ.എസ്.സജി,പി .എസ് ഹാഷിം, മുഹമ്മദ് ഫയസ്, സ യ്ദ് .എം. താജു, അമീൻ നജീബ് എന്നിവർ പ്രസംഗിച്ചു.