സിപിഐ എം ജില്ലാ സമ്മേളനം: പതാകദിനം ആചരിച്ചു

Estimated read time 0 min read
Share :
ജനുവരി രണ്ടു മുതൽ അഞ്ചു വരെ തിയതികളിൽ പാമ്പാടിയിൽ വെച്ചു നടക്കുന്ന സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കാഞ്ഞിരപ്പ ള്ളി ഏരിയായിൽ പതാകദിനം ആചരിച്ചു. ഏരിയായിലെ 13 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള 255 ബ്രാഞ്ച് ആസ്ഥാനങ്ങളിലും പതാക ഉയർത്തി. കാഞ്ഞി രപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് വളപ്പിൽ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, തങ്കമ്മ ജോർജുകുട്ടി എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours