Category: നാട്ടുവിശേഷം
വൃക്ക രോഗത്തിന് ചികിത്സ തേടുന്ന കുടുംബനാഥൻ കനിവിനായി സുമനസുകളുടെ സഹായം തേടുന്നു
വാഴൂർ തീർത്ഥപാദപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടപ്പള്ളിയിൽ വീട്ടിൽ സുരേന്ദ്രൻ കെ.എസ് ആണ് ഒരു വർഷത്തോ ളമായി വൃക്കരോഗത്താൽ വലയുന്നത്. കൂലിപ്പണിക്കാരനായ സുരേന്ദ്രൻ അസുഖം വകവെയ്ക്കാതെ ആദ്യമൊക്കെ പണിക്കു പോകുമായിരുന്നെങ്കലും ഇപ്പൊൾ ഒന്നും ചെയ്യാൻ പറ്റാത്ത [more…]
വോൾട്ടേജ് വ്യതിയാനം: ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു
വോര്‍ട്ടേജ് കൂടി കാഞ്ഞിരപ്പള്ളി ആനിത്തോട്ടം മേഖലയിലെ നിരവധി വീടുകളിലെയും കടകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു. ഇല്ലത്തുപറമ്പില്‍ ജാസര്‍ ഇ. നാസറിന്റെ കടയിലെ സിസിടിവി കാമറ, ബൾബുകള്‍, ചാര്‍ജറുകള്‍ എന്നിവ നശിച്ചു. ആനിത്തോട്ടം ബിജി മോതീന്പറമ്പില്, [more…]
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന്
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന് നടക്കും. ഇതിൻ്റെ ഭാഗമായി നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. എൽ.ഡി.എഫ്, യു.ഡി എഫ് പാനലുകൾ തമ്മിലാണ് മൽസരം. എൽഡിഎഫ് [more…]
യു.ഡി.എഫ് സമരം സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടി:കേരള കോൺഗ്രസ് (എം )
കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ യുഡിഎഫ് നടത്തിയ സമരം സ്വകാര്യ ആശുപ ത്രികളെ സഹായിക്കാൻ ആണെന്ന് കേരള കോൺഗ്രസ് (എം) ആരോപിച്ചു. ആശുപത്രി കാൻറീന് എതിരെ തുടങ്ങിയ സമരം [more…]
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന് എമർജൻസി ഓപ്പറേഷൻ തിയേറ്റർ
മലയോര മേഖലയുടെ ആശ്വാസ കേന്ദ്രമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങളാണ് പ്രതിമാസം ജനിക്കുന്നത്. ഇതിന്റെ ഭാഗമാ യി ഗൈനക്കോളജി വിഭാഗത്തിന് മാത്രമായി എമർജൻസി ഓപ്പറേഷൻ തിയേറ്റർ വ്യാഴാഴ്ച തുറന്നു നൽകും. തീയറ്ററിന്റെ ഉദ്ഘാടനം [more…]
ബഫർ സോൺ: സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് ജാമ്യം
എരുമേലി പമ്പാവാലിയിലെ ബഫർ സോൺ വിരുദ്ധ ജനകീയ സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ജാ മ്യം.ഒരാൾക്ക് 25,000 വീതം 61 പേർക്ക് 4 പേരുടെ ബോണ്ടിൽ ജാമ്യം [more…]
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ റവന്യൂ വിഷയങ്ങൾ അസംബ്ലിയിൽ അവതരിപ്പിച്ചു
പൂഞ്ഞാർ നിയോജകമണ്ഡലത്തില റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റവന്യൂ അസംബ്ലിയിൽ ഉന്നയിച്ചു. മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ചേർന്ന റവന്യൂ അസംബ്ലിയിൽ കോട്ടയം ജില്ലയിലെ മറ്റ് എംഎൽഎമാർ,റവന്യൂ [more…]
പ്ലസ് വൺ വിദ്യാർദ്ധികൾക്ക് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണം
പ്ലസ് വൺ വിദ്യാർദ്ധികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് [more…]
വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും കമ്മീഷൻ അടിച്ചുമാറ്റനായി ആകരുതെന്നും ഐസിസി അംഗം ജോസഫ് വാഴയ്ക്കൻ
വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും അല്ലാതെ കമ്മീഷൻ അടിച്ചുമാറ്റനായി ആകരുതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി മെംബർ ജോസഫ് വാഴയ്ക്കൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ നിർമാണത്തിലെ വൻ അഴിമതിയിൽ വിജലിയൻസ് അന്വേഷണം വേണമെന്ന് ആവശ്യ പ്പെട്ട് [more…]
പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം
കാഞ്ഞിരപ്പള്ളി: പൊൻകുന്നം മേരി മാതാ, ഭാരത് എന്നീ പാചക ഏജൻസികളിൽ നിന്നുമുള്ള സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ ഉൾപ്രദേശത്തുള്ള ഉപഭോക്താക്കൾ സിലിണ്ടർ ഒന്നിന് 20 ഉം 30 ഉം രൂപ [more…]
