Category: നാട്ടുവിശേഷം
പിഴയടുപ്പിക്കുന്ന പോലീസിന് 5000 രൂപ പിഴ
വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ .
കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം
ദേശീയപാതയോരത്ത് നിന്ന് വാരിയ കല്ലും മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങൾ ദേശീയ പാതയോരത്ത് തന്നെ തള്ളി ദേശീയപാതാ വിഭാഗം. കാഞ്ഞിരപ്പള്ളി യിലാണ് വിചിത്രമായ ഈ നടപടി. ഈ കാഴ്ചകൾ കാണുക. ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് പാതയോരത്ത് [more…]
മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം
മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണവും സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമായ സാഹചര്യത്തിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. അയൽ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നതുകൊണ്ട് നിരവധിപ്പേർ എത്തിപ്പെടുന്ന സ്ഥലം കൂടിയാണ് മുണ്ടക്കയം ടൗൺ. കഴിഞ്ഞ ദിവസം [more…]
പൊൻകുന്നത്തിന് ലഭിച്ച മലബാർ സർവ്വീസുകൾ ഡിപ്പോ അധികൃതർ കൈവിട്ട് കളഞ്ഞു
പൊൻകുന്നം:കാഞ്ഞിരപ്പള്ളി,പൊൻകുന്നം മേഖലയിലെ മലബാർ മേഖലകളിലേയ്ക്കുള്ള യാത്രക്കാർ മതിയായ സർവ്വീസുകൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കു മ്പോഴാണ് ലഭിച്ച സർവ്വീസുകൾ അധികൃതർ കൈവിട്ടത്.കണ്ണൂർ,ഗുരുവായൂർ സർവ്വീസുകളാണ് ഡിപ്പോ അധികൃതർ നഷ്ടപ്പെടുത്തി കളഞ്ഞത്.മലബാർ മേഖലക ളിലേയ്ക്കുള്ള സർവ്വീസുകൾ ഇവിടെ നിന്നാരംഭിക്കണമെന്നാവശ്യപ്പെട്ട [more…]
നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം പ്രവർത്തനം ആ രംഭിച്ചു. മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് പൊങ്ങന്താനം വെഞ്ചരിപ്പ് നടത്തി. ലേബർ റൂം, ഗൈയ്നക്കോളജി ഒ.പി, [more…]
മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്സ് വിഭാഗത്തിന് ദേശീയ അംഗീകാരം
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്സ് വിഭാഗത്തിന് ദേശീയ അംഗീകാരം. “ഈറ്റ് റൈറ്റ് ക്യാമ്പസ്” അംഗീകാരവും, ഹൈജീൻ അംഗീകാരവുമാണ് ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്സ് വിഭാഗമായ “സിംഫണി” കരസ്ഥമാക്കിയത്. പൗരന്മാർ അവരുടെ [more…]
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) മുതൽ
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് [more…]
10000 പേർക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന “അമൃത സ്പർശം” പദ്ധതിയുമായി പൊൻകുന്നം അരവിന്ദ ആശുപത്രി
പൊൻകുന്നം അരവിന്ദ ആശുപത്രിയുടെ ഒരു വർഷത്തിനുള്ളിൽ 10000 പേർക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന അമൃത സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ന്യുനപക്ഷ ക്ഷേമ, ഫിഷറീസ്,മൃഗ സംരക്ഷണ വകുപ്പ് സഹ മന്ത്രി അഡ്വ:ജോർജ് കുര്യൻ ശനിയാഴ്ച [more…]
നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി
നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം [more…]
ചെറുവള്ളി പടനിലത്ത് വികസനം കാടുകയറുന്നു
ചെറുവള്ളി പടനിലത്ത് പ്രാഥമികാരോഗ്യം നിർമ്മക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലം കാടുകയറുന്നതായി ആക്ഷേപം. ചെറുവള്ളിയിൽ പ്രാ ഥമികാരോഗ്യം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രദേശത്തെ ആളുകൾക്ക് രോഗം വന്നാൽ കാഞ്ഞിരപ്പള്ളി ജനറൽ [more…]
