Category: നാട്ടുവിശേഷം
ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണം 2024 ഡിസംബർ 22ന് ഞായറാഴ്ച രാവിലെ
കാഞ്ഞിരപ്പള്ളി കൊടുവന്താനo സ്വദേശിയായ ഷംസുദീൻ (38 ) ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി ഡയാലിസിസ്സി ന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തി വരുന്നത്. ശാരീരിക ബുദ്ധിമുട്ട്കൾ കൂടി വരുന്ന സാഹചര്യത്തില് വൃക്ക [more…]
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം 20 ലക്ഷം രൂപ പിഴയും ഒടുക്കണം
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ കുടുംബത്തിന് നല്‍കണമെന്നും [more…]
വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്
വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ 10-ന് പോലീസ് സ്‌റ്റേഷന്‍ [more…]
റെൻസ്ഫെഡ് ജില്ലാ സമ്മേളനം; മുഹമ്മദ് ഹനീഫ പ്രസിഡന്‍റ് അഖിൽ ദേവ് സെക്രട്ടറി
രജിസ്ട്രേഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ്) നാലാമത് ജില്ലാ സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെ യ്തു. ജില്ലാ പ്രസിഡന്‍റ് എസ്. നന്ദകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. [more…]
ആൾ കേരള ലൈവ് സ്ട്രീം അസോസിയേഷൻ സെൻട്രൽ ഏരിയ കമ്മറ്റി
ആൾ കേരള ലൈവ് സ്ട്രീം അസോസിയേഷൻ തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് സെൻട്രൽ ഏരിയ കമ്മറ്റി നില വിൽ വന്നു. 2024 -25 വർഷത്തേക്കുള്ള പ്രഥമ AKLSA സെൻട്രൽ ഏരിയ [more…]
കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തെയും പന്നികളെ കൊന്നു സംസ്‌ക്കരിക്കും കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ ഗ്രാമപഞ്ചായത്തുകളിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചായി ജില്ലാ കളക്ടർ ജോൺ വി. [more…]
കൂട്ടിക്കല്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം
പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രത്യേക താല്‍പ്പര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം പണിയുന്നതിന് 05 കോടി രൂപ അനുവദി [more…]
പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും ജനുവരിയിൽ തുറന്നു നൽകുമെന്ന് ഗവ.ചീഫ്.വിപ്പ്
കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പുതിയതായി നിർമ്മിക്കുന്ന പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും നിർമ്മാണം പൂർത്തീകരിച്ച് ജനുവരിയിൽ തുറന്നു നൽ കുമെന്ന് ഗവ.ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് അറിയിച്ചു.പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.അവസാനഘട്ട പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു കോടി രൂപ [more…]
പേട്ടതുള്ളൽ സാമഗ്രികളുടെ വില ഏകീകരിച്ച് കളക്ടറുടെ ഉത്തരവായി
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ വിൽക്കുന്ന ശരം, ഗദ, കച്ച, വാൾമുതലായ സാധനങ്ങളുടെ വില ഏകീകരിച്ചാണ് കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവേൽ ഉത്തരവ് പുറപ്പെടുവിച്ചത്. ശരംത്തിന് 7 രൂപയും, കച്ചയ്ക്ക് 5 രൂപയും, [more…]
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613 [more…]
