ഹൈക്കോടതി ഉത്തരവിന് പുല്ലുവില : ദേശീയപാതയോരത്ത് ഫളക്‌സ് ബോർഡ് സ്ഥാപിച്ചു

Estimated read time 0 min read
Share :

ചിറ്റടി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊതുസ്ഥലങ്ങളിലെ ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെ ദേശീയപാതയോരത്ത് ചിറ്റടിയിൽ പഞ്ചാ യത്തംഗത്തിന് അഭിനന്ദങ്ങളുമായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതായി പരാതി. ദേശീയപാതയിൽ ചിറ്റടി ജങ്ഷന് സമീപം മാങ്ങാപ്പാറ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ വൈദ്യുത തൂണിലാണ് ഫ്‌ളക്‌സ് ബോർഡ് വെച്ചത്. മാങ്ങാപ്പാറ ഭാഗത്തു നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹന യാത്രികർക്ക് കാഴ്ചയ്ക്ക് ത ടസം സൃഷ്ടിക്കുന്ന രീതിയിലാണ് ബോർഡ് വെച്ചത്. കോടതി ഉത്തരവ് നിലനിൽക്കെ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത് നിയമ ലംഘനമാണെന്നാണ് നാട്ടുകാർ പറയു ന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours