Estimated read time 0 min read
നാട്ടുവിശേഷം

ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച പാറത്തോട്ടില്‍

പാറത്തോട്: ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച രാവിലെ 10ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും.  ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ [more…]