Estimated read time 0 min read
Leading നാട്ടുവിശേഷം

ഹൈക്കോടതി ഉത്തരവിന് പുല്ലുവില : ദേശീയപാതയോരത്ത് ഫളക്‌സ് ബോർഡ് സ്ഥാപിച്ചു

ചിറ്റടി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊതുസ്ഥലങ്ങളിലെ ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെ ദേശീയപാതയോരത്ത് ചിറ്റടിയിൽ പഞ്ചാ യത്തംഗത്തിന് അഭിനന്ദങ്ങളുമായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതായി പരാതി. ദേശീയപാതയിൽ ചിറ്റടി ജങ്ഷന് സമീപം മാങ്ങാപ്പാറ റോഡിലേക്ക് [more…]