Category: നാട്ടുവിശേഷം
സിവിൽ സർവീസ് പരീക്ഷയിൽ 54 റാങ്ക് നേടി സോനെറ്റ് ജോസ്
മലയോര നാടിന് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 54 റാങ്ക് നേടി സോനെറ്റ് ജോസ്. മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കക്കുന്നേല്‍ ജോസ് -മേരിക്കുട്ടി ദമ്പതികളുടെ മകളായ സോനെറ്റ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 54-ാം റാങ്കു നേടി [more…]
സിവിൽ സർവീസ് പരീക്ഷയിൽ 54 ആം റാങ്ക് ലഭിച്ച സോനെറ്റ് ജോസിന് ആദരം
അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ 54ആം റാങ്ക് നേടിയ പുലിക്കുന്ന് ഈറ്റക്കക്കുന്നേൽ ജോസ്- മേരിക്കുട്ടി ദമ്പതികളുടെ മകൾ സോണറ്റ് ജോസിനെ യും, 701-)o റാങ്ക് നേടിയ വണ്ടൻപതാൽ പറമ്പിൽ അബ്ദുൽ ഫാസീം-ഷിജി മോൾ ദമ്പതികളുടെ [more…]
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് ആലീസ് ടീച്ചർ
അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് വന്ന ആലീസ് ടീച്ചർ അവാർഡിൻ്റെ തിളക്കത്തിൽ.പാത്തുമയുടെ ആട് എന്ന ഷോ ർട്ട് ഫിലിമിലെ അഭിനയത്തിനാണ് അനശ്വര നടൻ മാമ്മൂക്കോയയുടെ പേരിലുള്ള നാഷണൽ അവാർഡ് പൊൻകുന്നം പത്തൊൻപതാം [more…]
വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ
വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ.ഭക്ഷണ സാധനങ്ങളിൽ യാതൊരു മായവും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും ഈ രീതിയിലാണ് വാർത്തകൾ പ്രചരിപ്പിക്ക [more…]
പൊൻകുന്നം ടൗണിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ തീപിടുത്തം
പൊൻകുന്നം ടൗണിൽ ദേശീയപാതയിൽ ടാക്സി സ്റ്റാൻഡിലുള്ള വൈദ്യുതപോസ്റ്റിൽ തീപിടുത്തം.ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തീപിടുത്തം ഉ ണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ അപകടം ഒഴിവാക്കി. സമീപത്തെ യൂസഫ് ലേഡീസ് സെൻ്ററിൽ നിന്നും [more…]
അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ സ്മരണയ്ക്കായി പാലം നിർമ്മാണം ആരംഭിച്ച് ബ്ലോക്ക് പഞ്ചായത്ത്
അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ സ്മരണയ്ക്കായി പാലം നിർമ്മാണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആനക്കല്ല് ഡിവിഷനംഗമായിരുന്ന വിമല ജോസഫിൻ്റെ സ്മരണ നിലനിർത്താനാണ് ഇവരുടെ വീട് കൂടി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് [more…]
ദേശീയപാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന തടികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു
കാഞ്ഞിരപ്പള്ളി നഗരത്തിൽ ദേശീയ പാതയോരത്ത് സിവിൽ സ്റ്റേഷന് മുൻവശത്തെ വളവിൽ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഗതാഗത തടസം ഒഴിവാക്കുവാനും കാൽനടയാത്ര സുഗമമാക്കുന്നതിനുമായി ഇവിടെ വാഹനങ്ങളുടെ പാർക്കിങ്ങ് നിരോധിച്ചു കൊണ്ട് നോ പാ [more…]
മക്കളുടെ മുഖങ്ങള്‍ ഓർമ്മ വന്നു: രാത്രി ഒന്ന് കണ്ണടയ്ക്കാന്‍ പോലുമായില്ല; എഎസ് അൻസിൽ
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും ജീവിതം തിരിച്ചുപിടിക്കാനകാതെ പോ യതിന്‍റെ വേദനയില്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഎസ് അന്‍സല്‍. ഷൈനിയും മക്കളും [more…]
അപകടത്തിന്റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെഎസ്ആർടിസി ബസ് ആംബുലൻസാക്കി ജീവനക്കാർ
കണ്മുൻപിൽ കണ്ട അപകടത്തിന്റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെഎസ്ആർടിസി ബസ് ആംബുലൻസാക്കി ഫൈസലും ജോഷി മോനും വാരി എടുത്തത് 15 ജീവനുകൾ. എരുമേലി പമ്പ പാതയിൽ കണമല അട്ടിവളവിൽ കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് [more…]
പെരുവന്താനത്തു മുപ്ലി വണ്ടുകളുടെ ശല്യം ദുസ്സഹമായി
പെരുവന്താനത്തു മുപ്ലിവണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു.” ലൈ പ്രോപ്സ് കോർട്ടി കോളിഡ് ” എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഷഡ്പ ദയിന ത്തിൽപ്പെട്ട കറുത്ത വണ്ടുകളാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ക്രമാതീതമായി പെരുകിയത്. സന്ധ്യയായതോടെ വൈദ്യുതി [more…]
