Estimated read time 1 min read
ക്രൈം വീഡിയോസ്

യുവാവ് ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ഫോൺ മോഷണം കടയിലെ സിസി ടിവി ക്യാമറയിൽ

ലേഡീസ് സ്‌റ്റോറിലെത്തിയ യുവാവ് ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ഫോൺ മോഷണം കടയിലെ സിസി ടിവി ക്യാമറയിൽ.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഫേമസ് ലേഡീസ് സെന്റ റിൽ സാധനം വാങ്ങാൻ എത്തിയ യുവാവ് കടയുടമയുടെ [more…]

Estimated read time 0 min read
Leading ക്രൈം

കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍ . കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു സംഭവത്തിലാണ് അറസ്റ്റ്. പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ ടെലി കമ്യൂണിക്കേഷന്‍ സീനിയര്‍ [more…]

Estimated read time 1 min read
ക്രൈം

അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുശേഖരം കണ്ടെടുത്ത് പോലീസ്

പൊൻകുന്നം:  വീടിന് സമീപം സൂക്ഷിച്ചിരുന്ന അനധികൃത വെടിമരുന്നുശേഖരം പോലീസ് പിടികൂടി. പൊൻകുന്നം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പൈക-ചെ ങ്ങളം റോഡിൽ ഉരുളികുന്നം തൈപ്പറമ്പിൽ വീടിന് സമീപത്തെ സംഭരണശാലയിൽ നിന്നാണ് വൻതോതിൽ വെടിമരുന്നും അനുബന്ധസാമഗ്രികളും പോലീസ് [more…]

Estimated read time 0 min read
Leading ക്രൈം

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയ ധന്യ മോഹൻ കീഴടങ്ങി

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു 20 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ധന്യ കീഴടങ്ങിയത്. വൈദ്യ പരിശോധനക്കായി അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലപ്പാട് മണപ്പുറം [more…]

Estimated read time 0 min read
Leading ക്രൈം നാട്ടുവിശേഷം

പിഴയടുപ്പിക്കുന്ന പോലീസിന് 5000 രൂപ പിഴ

വഴിനീളെ വാഹനപരിശോധനകളും മറ്റും നടത്തി പിഴ അടുപ്പിച്ചിരുന്ന പോലീസിനും പിഴ .

Estimated read time 0 min read
ക്രൈം

പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് താഹിർ (41) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ [more…]

Estimated read time 0 min read
ക്രൈം

എരുമേലി ചേനപ്പാടി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

എരുമേലി ചേനപ്പാടി ആലുംമൂട് ഭാഗത്ത് പായിക്കാട്ട് വീട്ടിൽ സച്ചു സത്യൻ (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസത്തേ ക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. [more…]

Estimated read time 0 min read
ക്രൈം

ബസ്സിനുള്ളിൽ മോഷണം : അന്യസംസ്ഥാന സ്വദേശിയായ യുവതി അറസ്റ്റിൽ

ബസ്‌ യാത്രക്കാരിയായ മധ്യവയസ്കയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും ആധാർ കാർഡും മോഷ്ടിച്ച കേസിൽ  അന്യസംസ്ഥാന സ്വദേ ശിയായ  യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിനിയായ മീനാക്ഷി  (44) യെയാണ് [more…]

Estimated read time 0 min read
ക്രൈം

വയോധികയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

വയോധികയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി നിധിഷ് സിങ്(19)നെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിനു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനായ 68 വയസ്സുകാരിയെ കോട്ടയം മെഡിക്കൽ കോളജ് [more…]

Estimated read time 0 min read
Leading ക്രൈം

കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍

മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം വരിക്കാനി ഭാഗത്ത് ഉണ്ണിക്കുട്ടൻ എം.എസ് (24), ദിനുക്കുട്ടൻ എൻ. എം (24), എരുമേലി കണ്ണിമല അലൻ കെ [more…]