Estimated read time 0 min read
Leading ക്രൈം

മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ

മുണ്ടക്കയത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ… മുണ്ടക്കയം പശ്ചിമ കുഴിമാവ് റോഡിൽ കരിനിലം ഭാഗത്തുനിന്നാണ് ഒരു കിലോ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ മുണ്ടക്കയം [more…]

Estimated read time 0 min read
Leading ക്രൈം

മുണ്ടക്കയത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടി

മുണ്ടക്കയം കരിനിലത്തു നിന്നുമാണ് രഹസ്യ സന്ദേശത്തെ തുടർന്ന് ഞായറാഴ്ച മുണ്ടക്കയം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടി കൂടിയത്.കരിനിലം പോസ്റ്റോഫീസ് സമീപത്ത് നിന്നും പിടി കൂടിയ കഞ്ചാവിനൊപ്പം വാഹനവും പോലീസ് [more…]

Estimated read time 0 min read
ക്രൈം

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ ചുമത്തി നാടുകടത്തി

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് നിധീഷ് ഭവൻ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ ചന്ദ്രൻ (32), വാഴൂർ പുളിക്കൽ കവല പതിനാലാം [more…]

Estimated read time 0 min read
Leading ക്രൈം

സൈക്കോ യുവാവ് ചാമംപതാൽ സ്വദേശി

ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസ് (20) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം

പൊൻകുന്നം മൂഹിയിദ്ധീൻ ജുമാമസ്ജിദിൽ മോഷണം. പള്ളിയോട് ചേർന്നുള്ള ഉസ്താദുമാരുടെ റൂമിലാണ് മോഷണം നടന്നത്.ചീഫ് ഇമാമിന്റെ മൊബൈൽ ഫോ ൺ മോഷണം പോയിട്ടുണ്ട്.പള്ളിയുടെ സി സി ടി വി യിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊൻകുന്നം [more…]

Estimated read time 1 min read
ക്രൈം

ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ജീവനക്കാരായ ര ണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല ഭാഗത്ത് തെക്കേമുറിയിൽ വീട്ടിൽ അനൂപ് [more…]

Estimated read time 0 min read
ക്രൈം

വർഷോപ്പിനുള്ളിൽ മോഷണം, കാഞ്ഞിരപ്പള്ളി സ്വദേശിയായ മുന്‍ ജീവനക്കാരന്‍ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ നിന്നും വാഹങ്ങളുടെ പാർട്സുകൾ അടക്കം ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മുന്‍ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വളവുകയം ഭാഗത്ത് കാക്കനാട്ട് വീട്ടിൽ അലൻ കെ തോമസ് [more…]

Estimated read time 1 min read
Leading അപകടം ക്രൈം വീഡിയോസ്

യുവതി ബസിൽ നിന്നും തെറിച്ച് വീണിട്ടും ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സെറാ ബസ് ജീവനക്കാർ

ബസിൽ നിന്നും തെറിച്ച് വീണിട്ടും, യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. കാഞ്ഞിരപ്പള്ളി പാറത്തോട്ടി ലാണ് സംഭവം.പൊടിമറ്റം സ്വദേശി ചീരംകുന്നേൽ സിജി മോൾക്കാണ് പരുക്കേറ്റത്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പഴുമല [more…]

Estimated read time 1 min read
Leading ക്രൈം

രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി

കാഞ്ഞിരപ്പള്ളിയിൽ രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി.നടന്ന് ലോട്ടറി വ്യാപാരം നടത്തുന്ന ചെറുവള്ളി കാവുംഭാ ഗം കദളിക്കാട്ട് വീട്ടിൽ രമണി കൃഷ്ണൻകുട്ടിയാണ് തട്ടിപ്പിന് ഇരയായത്. ഇരുചക്ര വാഹനത്തിൽ എത്തി ആൾ രമണിയിൽ നിന്നും [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

ദേ​​ശീ​​യ​​പാ​​ത​​യി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യി വാ​​ഹ​​നം ഓ​​ടി​​ച്ച കാ​​ർ ഡ്രൈ​​വ​​ർ അ​​റ​​സ്റ്റി​​ൽ

മു​​ണ്ട​​ക്ക​​യം 35-ാം മൈ​​ലി​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യി വാ​​ഹ​​നം ഓ​​ടി​​ച്ച കാ​​ർ ഡ്രൈ​​വ​​ർ അ​​റ​​സ്റ്റി​​ൽ. കു​​മ​​ളി വ​​ലി​​യ​​ക​​ണ്ടം സ്വ​​ദേ​​ശി ഞാ​​ലി​​യി​​ൽ ഷി​​ജി​​ൻ ഷാ​​ജി (31) യെ ​​പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മ​​ദ്യ​​പി​​ച്ചും അ​​പ​​ക​​ട​​ക​​ര​​മാ​​യി രീ​​തി​​യി​ലും വാ​​ഹ​​നം [more…]