Tag: Crime vegetable
കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം; പത്തനംതിട്ട റാന്നിയിൽ വ്യാപാരിയെ വെട്ടിക്കൊന്നു
പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. റാന്നി സ്വദേശിയായ അനിലാണ് മരിച്ചത്. മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതികളിൽ [more…]
