Estimated read time 0 min read
കാർഷികം

കാര്‍ഷിക വനത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം: ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

ഇന്‍ഫാം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന തൈകളുടെ ഫ്‌ളാഗ്ഓഫ് ദേശീയ ചെ യര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു. കര്‍ഷകരാണ് യഥാര്‍ഥ പരിസ്ഥിതി സ്‌നേഹികളെന്ന് എന്ന് അദ്ദേഹം [more…]

Estimated read time 1 min read
കാർഷികം

ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളുമായി ഇന്‍ഫാം

ലോക പരിസ്ഥിതിദിനം ഇന്‍ഫാം ദേശീയതലത്തില്‍ വിപുലമായിആചരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. വൃക്ഷോത്സവ് 2024, സിഗ്നേച്ച ര്‍ ക്യാമ്പയിന്‍, സെമിനാര്‍, ലൈറ്റ് അണയ്ക്കല്‍ തുടങ്ങിയ പരിപാടികള്‍ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലും  നടക്കും.കാര്‍ഷിക [more…]

Estimated read time 1 min read
Leading കാർഷികം

കി​​ലോ​​യ്ക്ക് 400 രൂ​​പ ഇ​​ടി​​ഞ്ഞ് കൊ​​ക്കോ​​ക്കു​​രു വി​​ല 600 രൂ​​പ​​യി​​ല്‍

1200 രൂ​​പ കു​​തി​​പ്പി​​നു പി​​ന്നാ​​ലെ കൊ​​ക്കോ ഞൊ​​ടി​​യി​​ടെ കൂ​​പ്പു​​കു​​ത്തി. പ​​ത്തു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ കി​​ലോ​​യ്ക്ക് 400 രൂ​​പ ഇ​​ടി​​ഞ്ഞ് കൊ​​ക്കോ​​ക്കു​​രു വി​​ല 600 രൂ​​പ​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഇ​​തേ സീ​​സ​​ണി​​ല്‍ 220 രൂ​​പ​​യാ​​യി​​രു​​ന്ന കൊ​​ക്കോ വി​​ല​​യി​​ല്‍ [more…]

Estimated read time 0 min read
കാർഷികം

വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണം:  ഇന്‍ഫാം

കൊടും വരള്‍ച്ചമൂലം കാര്‍ഷികമേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടം തിരിയു ന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇട പെടണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് [more…]

Estimated read time 1 min read
Leading കാർഷികം

കപ്പകൃഷിയില്‍ നൂതന പരീക്ഷണവുമായി കര്‍ഷകന്‍

കപ്പകൃഷിയില്‍ നൂതന പരീക്ഷണവുമായി കര്‍ഷകന്‍. മഞ്ഞപ്പള്ളി കാരിക്കല്‍ ജോസ ഫ് ഡൊമിനിക്കാണ് ഒരേക്കര്‍ സ്ഥലത്ത് പുതിയ കൃഷി രീതി അവലംബിച്ചിരിക്കു ന്ന ത്. കപ്പകമ്പ് 15 സെന്റീ മീറ്റര്‍ നീളത്തില്‍ മുറിച്ചാണ് കൂമ്പല്‍ എടുത്താണ് [more…]

Estimated read time 0 min read
കാർഷികം

കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറി തോട്ടം പദ്ധതിക്ക്  തുടക്കം

മുണ്ടക്കയം കണ്ണിമല ഫാർമേഴ്സ് ക്ലബ്ബിന്റെ പച്ചക്കറി വ്യാപനം പദ്ധതിയായ ഹരിത സ മൃദ്ധി പച്ചക്കറി തോട്ട നിർമ്മാണത്തിന് തുടക്കമായി. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്ത നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തിവരുന്നത്. അടുക്കള തോട്ടം നിർമ്മാണം, [more…]

Estimated read time 1 min read
കാർഷികം

റബറിന് താങ്ങുവില പ്രഖ്യാപിക്കണം: ഇന്‍ഫാം

ചെങ്ങളം: റബര്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ രക്ഷയ്ക്കായി റബറി ന് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തിലല്ല, ജീവിതച്ചിലവ് സൂചികയുടെ അടി സ്ഥാ നത്തില്‍ (കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സ്) താങ്ങുവില പ്രഖ്യാപിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് [more…]

Estimated read time 0 min read
Leading കാർഷികം

കർഷക രക്ഷ ഇൻഫാമിലൂടെ:മാർ റെമീജിയോസ്  ഇഞ്ചനാനിയിൽ

കർഷകന്റെ രക്ഷ ഇൻഫാമിലൂടെ എന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി ബിഷപ്പ് ഹൗസിൽ ചേർന്ന ഇൻഫാം  ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വില തകർച്ചയും [more…]

Estimated read time 1 min read
കാർഷികം നാട്ടുവിശേഷം സ്പെഷ്യൽ

എലിക്കുളത്ത് ‘ഹരിതകം’ പദ്ധതിക്കു തുടക്കം

എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിൽ കാർഷികാഭി രുചി വളർത്താൻ ആവിഷ്‌ക്കരിച്ച ‘ഹരിതകം’ പദ്ധതിക്കു തുടക്കമായി. ഇളങ്ങുളം ശ്രീ ധർമ്മശാസ്താ കെ.വി.എൽ.പി സ്‌കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പ ദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് [more…]

Estimated read time 1 min read
കാർഷികം

ഇന്‍ഫാം ഓഫീസും വിപണന കേന്ദ്രവും ഉദ്ഘാടനം

ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതി ഓഫീസിന്റെയും ഇന്‍ഫാം കര്‍ഷകന്റെ കടയു ടെയും ഉദ്ഘാടനം നാളെ (14 വ്യാഴം) വൈകുന്നേരം ആറിന് ഇന്‍ഫാം ദേശീയ ചെയര്‍ മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിക്കും. യൂണിറ്റ് ഡയറക്ടര്‍ ഫാ. [more…]