Category: കായികം
ഓസ്ട്രേലിയയ്ക്ക് ആറാം ലോക കിരീടം. ടൂർണമെന്‍റിൽ ഇന്ത്യക്ക് ആദ്യ പരാജയം
ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓ വറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് [more…]
ലോകകപ്പ് ഫൈനൽ : ഇന്ത്യ ഓസ്ട്രേലിയ റിപ്പോർട്ട്
ഓസ്ട്രേലിക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്. വാലറ്റത്ത് കുൽദീപ് യാദവും മുഹമ്മദ് സിറാജും നടത്തിയ ചെറിയ പോരാട്ടമാണ് സ്കോർ 240 ൽ എത്തിച്ചത്. യാദവ് 10 റൺസും സിറാജ് 9 റൺസും എടുത്തു. തുടക്കത്തിലെ [more…]
ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയം
ഏകദിന ലോകകപ്പില്‍ വീണ്ടും വന്‍ അട്ടിമറി. കിരീടപ്രതീക്ഷയുമായെത്തിയ പാകി സ്ഥാനെ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ നാണക്കേടിലേക്ക് തള്ളിവിട്ടു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നി ശ്ചിത [more…]
കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്
ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെ ന്ന നേട്ടം നിലനിര്‍ത്തിയ ഇന്ത്യ സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ആദ്യ തോല്‍വി വഴങ്ങിയതോടെ പോയന്‍റ് [more…]
അടിക്കു തിരിച്ചടി, അബ്ദുല്ലയ്ക്കും റിസ്വാനും സെഞ്ചറി; ലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം
ഏകദിന ലോകകപ്പിൽ ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. ആദ്യ ഇന്നിങ്സിൽ രണ്ട് ലങ്കൻ ബാറ്റർമാർ സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ മറുപടി ഇന്നിങ്സിൽ പാക്കിസ്ഥാനും അതേ നാണയത്തിൽ തിരിച്ചടി ച്ചു. പാക്ക് [more…]
ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം
ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം. വിജയലക്ഷ്യമായ 365 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 227 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി സെഞ്ചറി നേടിയ ഡേവിഡ് മലാനാണ് പ്ലെയർ ഓഫ് [more…]
വാർഷിക പൊതുയോഗവും ആദരിക്കലും
മുണ്ടക്കയം മുരിക്കുംവയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ വാർഷിക പൊതുയോഗ വും, എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നു ഫിസിക്സിൽ ഡോക്ട്രേറ്റ് നേടിയ പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷിനെ ആദരിക്കുകയുo ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ [more…]
എം. ജി. സർവകലാശാല സൗത്ത് സോൺ ടേബിൾ ടെന്നീസ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ
മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് പുരുഷ വിഭാഗം സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ വെള്ളിയാഴ്ച നടത്തപ്പെടും. സർവകലാശാലിയോട് അഫിലി യേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട [more…]
പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടി ഏഴാം ക്ലാസുകാരൻ
തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ ണ് മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ്. മുണ്ടക്കയം സെൻറ് ജോസ ഫ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നസീബ് [more…]
