Category: കലാലയം
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ചിറക്കടവ് എസ്.വി.ആർ. എൻ.എസ്.എസ്. വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക-രക്ഷാകർതൃസമിതി വാർഷിക സ മ്മേളനവും നടന്നു. പൊതുയോഗം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എൻ. ശശികുമാർ അധ്യക്ഷത [more…]
ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ട് :മന്ത്രി ശിവൻകുട്ടി
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവ് ലക്ഷ്യം വെച്ചുള്ള ഫ്യൂച്ചർ സ്റ്റാർസ് എ ഡ്യൂക്കേഷൻ പ്രോജക്ട് വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. [more…]
ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം സർക്കാരിന്റെ പ്രഥമ പരിഗണന : മന്ത്രി വി. ശിവൻകുട്ടി
മുണ്ടക്കയം : സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വർദ്ധനവും, മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു എന്നും ഉറപ്പുവരുത്തുന്നതിനാണ് ഗവൺമെന്റ് പ്രഥമ പ രിഗണന നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെയും, [more…]
കാർഡിയോ പൾമണറി പുനർ ഉത്തേജനം (സി.പി.ആർ) പരിശീലനം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ വച്ച് കാർഡിയോ പൾമണറി പുനർ ഉത്തേജനം (സി.പി.ആർ) എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള വിഭാഗം സ്കൂൾ കുട്ടികൾക്കായി ഒരു പരിശീലനം സംഘടിപ്പിച്ചു. മാർ സ്ലീവാ [more…]
കോസടി സ്കൂളിന്റെ പുതിയ കെട്ടിടം 20 ന് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക മേഖലയായ കോസടിയിലുള്ള ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂളിന് സംസ്ഥാന ഗവൺമെന്റ് പട്ടി കവർഗ്ഗ വികസന വകുപ്പ് മുഖേന അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട [more…]
മുരിക്കുംവയൽ ഗവ. എൽപി സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ് എസ് കെ പ്രോജക്റ്റിന്റെ നൂൺ മീൽ പദ്ധതി പ്രകാരം 6 ലക്ഷം രൂപ അനുവദിച്ച് മുരിക്കുംവയൽ ഗവ ൺമെന്റ് എൽ.പി സ്കൂളിൽ പണി പൂർത്തീകരിച്ച [more…]
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് സ്കൂളിൽ നടന്നു. ഡിഇഒ രാകേഷ് അധ്യഷനായി. ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഈ വർഷത്തെ പ്രോഗ്രാം ഉദ്ഘാടനം [more…]
കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭ്യാസ സെമിനാറും
കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭാസ സെമിനാറും 2024 ജൂലൈ 13-ാം തീയതി ശനിയാഴ്ച നടക്കും. ഉച്ച കഴി ഞ്ഞ് 2:00 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ പ്രശസ്ത മോട്ടിവേഷൻ [more…]
ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ പദ്ധതി
ചേനപ്പാടി ആർ.വി.ഗവ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റ് പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ പച്ചക്കറി വിത്തുകൾ പാകി കൃഷിക്ക് തുടക്കം കു റിച്ചു. ഏകദിന ഓറിയന്റേഷൻ ക്യാമ്പിന്റെ ഭാഗമായാണ് ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ലക്ഷ്യവുമായി ‘ആരാദ്യം’ എന്ന പദ്ധതി [more…]
1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ പൂർവവിദ്യാർഥി സംഗമം തിരുമുറ്റം
ചിറക്കടവ് സെയ്ന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ 1991 എസ്.എസ്.എൽ.സി.ബാച്ചിൽ പഠിച്ചവരുടെ കൂട്ടായ്മയായ തിരുമുറ്റം-91-ന്റെ അഞ്ചാമത് കുടുംബസംഗമം പൊ ൻകുന്നം വൈസ്മെൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തി. അന്ന് സ്കൂൾ ലീഡറായിരുന്ന ചേനപ്പാടി തലപ്പുലത്ത് ടി.ജി.സുജിത്ത് അധ്യക്ഷത വഹിച്ചു. [more…]
