Category: കലാലയം
ബാസ്ക്കറ്റ് ബോൾ ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും നടന്നു
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് വേദിയാകുന്ന അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ മത്സരത്തിനുള്ള ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും കോളേജിൽ നടന്നു. ഡിസംബർ 27 മുതൽ 31 വരെ നടക്കുന്ന എം ജി സർവകലാശാല ആതിഥേയത്വം അരുളുന്ന അന്തർ [more…]
ചരിത്ര വിജയമായി അസീസി കുരുന്നുകൾ
ആലപ്പുഴയിൽ വച്ച് നടന്ന പ്രവർത്തിപരിചയമേളയിൽ സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ കാഴ്ച പരിമിതി ഉള്ളവരുടെ ഗണത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥ മാക്കിയ അസീസി അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥികൾ മത്സരിച്ച 12 ഇനത്തിലും എ ഗ്രേഡ് കരസ്ഥമാക്കി .ബീഡ്സ് [more…]
സെൻറ് ഡൊമിനിക്സ് കോളജിൽ അഖിലേന്ത്യാ ബാസ്കറ്റ് ബോൾ: ലോഗോ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ വച്ച് ഡിസംബർ 28 മുതൽ ജനുവരി 1 വരെ അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വനിത 3X3 ബാസ്ക്ക റ്റ്ബോൾ ചാമ്പ്യൻഷിപ്പ് നടക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള [more…]
ഒരു തൈ നടാം പദ്ധതി മുരിക്കുംവയലിൽ
മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ 7ന് പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു [more…]
വർഷങ്ങളായി ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന മടുക്ക അംഗൻവാടിക്ക് പുതിയ കെട്ടിടം
മുണ്ടക്കയം : വർഷങ്ങളായി ചെറിയ ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന മടുക്ക ചകിരിമേട് പട്ടികവർഗ്ഗ സങ്കേതത്തിലെ 94-)o നമ്പർ അംഗൻവാടിക്ക് പട്ടികവർഗ്ഗ വിക സന വകുപ്പ് മുഖേന പതിനേഴ് ലക്ഷത്തി എൺപതിനായിരം ലക്ഷം രൂപ അനുവദിച്ച് പുതിയ [more…]
വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ
മുണ്ടക്കയം :കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. ജി ല്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് [more…]
ചേനപ്പാടി ഗവ. എല്‍പി സ്കൂളില്‍ വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റ ഉദ്ഘാടനം
ചേനപ്പാടി ഗവ. എല്‍പി സ്കൂളില്‍ വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു. പൊ തു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ [more…]
വർണ്ണ കൂടാരം ചേനപ്പാടി ഗവ: എൽപി സ്കൂളിൽ ഉദ്ഘാടനം 4 ന്
കിഴക്കൻ കേരളത്തിലെ ആദ്യകാല സരസ്വതീ ക്ഷേത്രങ്ങളിലൊന്നായ ചേനപ്പാടി ഗവ. എൽ പി സ്കൂകൂളിൽ വർണ്ണ കൂടാരം പദ്ധതിക്ക് തുടക്കമാകുന്നു. 1918 ൽ പ്ര വർത്തനം തുടങ്ങിയ ഈ സ്കൂളിൽ സമഗ്ര ശിക്ഷാ കേരളാ സ്റ്റാർസ് പ്രോജക്ട് [more…]
സബ് ജില്ലാ സ്കൂൾ കലോത്സവം ചാമ്പ്യൻ കിരീടം ചൂടി എ.കെ.ജെ.എം. സ്കൂൾ
കാഞ്ഞിരപ്പള്ളി: ഈ വർഷത്തെ സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. എൽ.പി, യു. പി, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവർഓൾ ചാമ്പ്യൻഷിപ്പും എച്ച്.എസ്. വിഭാഗത്തിൽ റണ്ണർ [more…]
കാഞ്ഞിരപ്പള്ളിക്കാരുടെ കരളുറപ്പും അർപ്പണബോധവുമാണ് സെന്റ് ഡോമിനിക്സ് കോളേജ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
കാഞ്ഞിരപ്പള്ളിക്കാരുടെ കരളുറപ്പും അർപ്പണബോധവുമാണ് സെന്റ് ഡോമിനിക്സ് കോളജിന്റെ സ്ഥാപനത്തിന്റെയും വിജയത്തിൻറെയും പിന്നിലുള്ളതെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ തലമുറയും മുമ്പത്തെതിനെക്കാൾ മികച്ചതാണെന്നും സാംസ്കാരികമായും [more…]
