Category: കലാലയം
ഏകജാലക പ്രവേശനം; കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു
എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകപ്രവേശനത്തി നായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു. നിലവിൽ ബിരുദാനന്തര [more…]
അമൽജ്യോതിയും വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുമായി സഹകരിക്കാൻ ധാരണ
കാഞ്ഞിരപ്പള്ളി അമൽജ്യോതിഎൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവക ലാശാലയുമായി ധാരണപത്രം കൈമാറി. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരണം [more…]
18 സർവ്വകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ്
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 18 സർവ്വകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ് മുന്നിലെത്തി. കോളജിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലും യൂണിവേഴ്സിറ്റിയിലെ മികച്ച വിജയശതമാനം സ്വന്തമാക്കിയതിനു പുറമേയാണ് റാങ്കുകളും കോളജിലേക്ക് എത്തിയത്. ബിഏ [more…]
പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് തുടർച്ചയായ റാങ്ക് നേട്ടങ്ങളുടെ തിളക്കത്തിൽ
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ 3 റാങ്ക് നേട്ടങ്ങൾ ഉൾപ്പെടെ 21 എ പ്ലസ് ഉം നേടി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. ബി.കോം എ.സി.സി.എ [more…]
കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് കോളേജിലെ ഇരട്ടകള്‍ക്ക് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം റാങ്ക്
കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് കോളേജിലെ ഇരട്ടകള്‍ക്ക് എംജി സര്‍വകലാശാല ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം റാങ്ക്. സെയ്ന്റ് ഡൊമിനിക്സ് കോളേജി ലെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥികളായ ലിയാ ട്രീസ ജോര്‍ജ്, ലിസാ മറിയം [more…]
കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിന് നൂറുശതമാനം വിജയം
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിന് നൂറുശതമാനം വിജയം. പന്ത്രണ്ടാം ക്ലാസിലെ 88 കുട്ടികളില്‍ 16 പേര്‍ക്ക് 90 ശതമാനത്തില്‍ മുക ളില്‍ മാര്‍ക്കും 58 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും മറ്റുള്ളവര്‍ക്ക് ഫസ്റ്റ് ക്ലാസും [more…]
നൂറുമേനി തിളക്കത്തിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ
സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ 100% വിജ യം കൈവരി ച്ചു. 93% മാർക്കോടെ എയ്ഞ്ചൽ ആൻ വർഗ്ഗീസും87% മാർക്കോടെ ജെയിൻ മേരി ബിജുവും സ്കൂളിൻ്റെ അഭിമാന [more…]
അസീസി അന്ധവിദ്യാലയത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മികച്ച വിജയം
പരിമിതികളോട് പടവെട്ടി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മികച്ച വിജയം. കാഴ്ചപരിമിതികളുള്ള ഇവര്‍ സ് ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയാണ് എസ്എസ്എല്‍സി പരിക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. പട്ടിമറ്റം പുളിമൂട്ടില്‍ താജുദ്ദീന്റെയും നിഷ [more…]
എസ്എസ്എൽസി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
കാഞ്ഞിരപ്പള്ളി; ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്.എസ്.എൽ.സി [more…]
കോൺവക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ പോസ്റ്റ് ഗ്രാജുവേഷന് പ്രോഗ്രാമുകളുടെ കോൺവക്കേഷൻ സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമ സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ബാബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി [more…]
