Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ

എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുണ്ടക്കയത്തെ മുൻ ലോഡ്‌ജ്‌ ജീവനക്കാരി.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്നയെ കാ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പൊതുവിപണിയിൽ പരിശോധന; 10 കടകളിൽ ക്രമക്കേട്

കാഞ്ഞിരപ്പള്ളി താലൂക്കിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്യത്തിൽ പൊതുവിപണിയിൽ പരിശോധന. ഹോട്ടൽ, ബേക്കറി, പച്ചക്കറി പലചര ക്കു ഉൾപ്പെടെ 35 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിച്ചു. താലൂക്ക് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും

മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും.മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വീടുകളിലടക്കം വെള്ളം കയറി. വെള്ളിയാ ഴ്ച രാത്രിയും, ശനിയാഴ്ച പുലർച്ചെയുമായി ഉണ്ടായ ശക്തമായ മഴയിലാണ് ചോറ്റി മാങ്ങാപേട്ട, കൂട്ടിക്കൽ കാവാലി എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലും മണ്ണി ടിച്ചിലും ഉണ്ടായത്. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പനമറ്റം സ്വദേശി അനിലിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം

ഉള്ളൊഴുക്ക് എന്ന സിനിമയിൽ മികച്ച ശബ്ദ രൂപകല്പനക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് അനിൽ രാധാകൃഷ്ണന് ലഭിച്ചു. കോട്ടയം ജില്ലയിലെ പനമറ്റം സ്വദേശിയാണ്. പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എ.എസ് അൻസലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 

കാഞ്ഞിരപ്പള്ളിയുടെ ജനപ്രിയ സബ്ബ് ഇൻസ്പെക്ടറായി  സേവനം ചെയ്ത എ.എസ് അൻസിൽ ഉൾപ്പെടെ ജില്ലയിൽ 17 പേർക്കാണ് മുഖ്യമന്ത്രിയുടെ  പോലീസ് മെഡൽ ലഭിച്ചിരിക്കുന്നത്. മെഡൽ ലഭിച്ച മറ്റ് ഉദ്യേഗസ്ഥർ…. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ [more…]

Estimated read time 1 min read
Leading അപകടം വീഡിയോസ്

മുണ്ടക്കയം പുലിക്കുന്നിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം

മുണ്ടക്കയം: പൂഞ്ഞാർ- എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്നിന് സമീപം കെഎസ്ആർടിസി ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. വൈ കിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എരുമേലി [more…]

Estimated read time 1 min read
Leading വിശ്വാസം വീഡിയോസ്

കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ജനതക്കായി കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ദുരിതാശ്വാസ ഫ ണ്ട് ധനസമാഹരണത്തിലൂടെ നേടിയത് 13ലക്ഷത്തിലധികം രൂപ. ഗൂഗിൾപേ വഴി അയച്ചവരുടെയും ബാങ്കിലേക്ക് നിക്ഷേപിച്ചവരുടെയും കണക്കുകൾ വ്യക്തമായാലേ കൃതിമായ തുക വ്യക്തമാകു. [more…]

Estimated read time 1 min read
Featured Leading വിശ്വാസം വീഡിയോസ്

ശൈഖുനാ ചന്തിരൂർ വി എം അബ്ദുല്ലാഹ് മൗലവിക്ക് ശിഷ്യഗണങ്ങൾ നൽകിയ ആദരവ് സ്നേഹ സമ്മാനമായി

ആയിരങ്ങൾക്ക് അധ്യാപന പ്രബോധന രംഗത്ത് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ ശൈഖുനാ ചന്തിരൂർ വി എം അബ്ദുല്ലാഹ് മൗലവിക്ക് ശിഷ്യഗണങ്ങൾ നൽകിയ ആദരവ് സ്നേഹ സമ്മാനമായി. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും തിരുവനന്തപുരം വലിയ [more…]

Estimated read time 0 min read
Leading ക്രൈം

കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ അറസ്റ്റില്‍ . കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു സംഭവത്തിലാണ് അറസ്റ്റ്. പോക്‌സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കണ്ണൂര്‍ ടെലി കമ്യൂണിക്കേഷന്‍ സീനിയര്‍ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

രാ​ത്രി​കാ​ല​ ​സർവീസിന് ഒ​രു ഡോ​ക്ട​ർ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​താ​ക​ട്ടെ നാ​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളിജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള​ത് ഒ​രു ഡോ​ക്ട​ർ മാ​ത്രം. എ​ന്നാ​ൽ, ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​താ​ക​ട്ടെ മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളും. ഇ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളും ഡോ​ക്ട​റും ദു​രി​ത​ത്തി​ൽ. അ​മി​ത ജോ​ലി ഭാ​ര​മാ​ണ് രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ [more…]