Category: വീഡിയോസ്
കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ദേശീയപാതയിൽ ലോറി ബ്രേക്ക് ഡൗണായതോടെ ഗതാഗതം സ്തംഭിച്ചു
കാഞ്ഞിരപ്പള്ളി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് മുൻവശത്ത് ദേശീയപാതയിൽ ലോറി ബ്രേക്ക് ഡൗണായതോടെ ഗതാഗതം സ്തംഭിച്ചു. ഉച്ചയ്ക്ക് 12.30ാടെ യാണ് സംഭവം. ദേശീയപാതയിൽ ലോറി വട്ടം തിരിക്കുന്നതിനിടെ ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. ഇതോടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം [more…]
ചാക്ക് കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
പൊൻകുന്നത്ത് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എക്സൈസും പോലീസും ആരോഗ്യ വകുപ്പുംചേർന്ന് നടത്തിയ പരിശോധനയിൽ ചാക്ക് കണക്കിന് നിരോധി ത പുകയില ഉല്പന്നങ്ങൾ പിടികൂടി. 3 പെട്ടിക്കടകളിൽ നിന്നായി 7 ചാക്കോളം നിരോധിത പുകയില ഉല്പന്നങ്ങൾ അടക്കമാണ് [more…]
റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് ബ്രാൻഡിൻ്റെ ലോഞ്ചും എക്സ്പോയും
കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്ക്സ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ യുവ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥി കളുടെയും IEDC യുടെയും നേതൃത്വത്തിൽ തുടങ്ങിയ റീ ഡൊമി – സസ്റ്റെയിനബിൾ ലൈഫ് സ്റ്റൈൽ സൊലൂഷൻസ് [more…]
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു.ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള [more…]
ബിസിനസിൽ നിന്ന് കൃഷിയിടത്തിലേക്ക് തിരിഞ്ഞതോടെ മനസിന് സന്തോഷവും ഉണർവും
ബിസിനസിൽ നിന്ന് കൃഷിയിടത്തിലേക്ക് തിരിഞ്ഞതോടെ മനസിന് സന്തോഷവും ഉണർവും; പിന്നാലെ മികച്ച കർഷകനുള്ള അവാർഡും; ഡോ മിനിക്ക് ഹാപ്പിയാണ്. വർഷങ്ങളായി കണ്ണൂരിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന പയ്യമ്പള്ളിയിൽ പി.എ ഡോമിനിക്ക് ഇന്ന് [more…]
ജസ്ന കേസ്; സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി
വെളിപ്പെടുത്തൽ വൈകിയതിൻെറ കാരണം വ്യക്തമാക്കി മുൻ ലോഡ്ജ് ജീവനക്കാരി, അന്വേഷണം തുടരുകയാണെന്ന് സിബിഐ ജസ്ന തിരോധന കേസിൽ മുൻ ലോഡ്ജ് ജീവനക്കാരിയ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുണ്ടക്കയത്തെത്തിയ സിബിഐ അന്വേഷണം സംഘം അന്വേഷ ണം [more…]
മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാ വലവൂര്‍ ഇളംതോട്ടത്തില്‍ [more…]
ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ
എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരി.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്നയെ കാ [more…]
കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം കാഞ്ഞിര പ്പള്ളി എംഎൽഎ ഡോ: എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അധ്യക്ഷനായിരുന്നു. കോട്ട [more…]
മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും
മലയോരത്ത് ഉരുൾപൊട്ടലും മലവെള്ളപാച്ചിലും.മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വീടുകളിലടക്കം വെള്ളം കയറി. വെള്ളിയാ ഴ്ച രാത്രിയും, ശനിയാഴ്ച പുലർച്ചെയുമായി ഉണ്ടായ ശക്തമായ മഴയിലാണ് ചോറ്റി മാങ്ങാപേട്ട, കൂട്ടിക്കൽ കാവാലി എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലും മണ്ണി ടിച്ചിലും ഉണ്ടായത്. [more…]
