Category: വീഡിയോസ്
എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു
അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു. വനിതാ എസ്ഐ ശാന്തി കെ.ബാബുവി നെയാണ് പ്രതി എലി വാലിക്കര കീച്ചേരിൽ ശ്രീധരൻ (72) ആക്രമി ച്ചത്. വീടിനുള്ളിൽ [more…]
2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ കാഞ്ഞിരപ്പള്ളി സ്വദേശി
ട്വന്റി ട്വന്റി 2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ ഇടം പിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ നിമിഷ് ലത്തീഫ് (33) ആണ് കുവൈറ്റ് ദേശിയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചത്. [more…]
ഞാൻ പറഞ്ഞത് പച്ചക്കള്ളമാണ്, ഉമ്മൻ ചാണ്ടി നിരപരാധി; പി സി ജോർജ്
സോളാർ കേസിൽ നിരപരാധിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പല കാര്യങ്ങളിലും താൻ തെറ്റിദ്ധരിക്കപ്പെട്ടതായും പി.സി ജോർജ് : തന്റെ ഇടനിലയിൽ 50 ലക്ഷം നൽ കിയെന്നും പി.സി. ജോർജ്. ഉമ്മൻ ചാണ്ടിക്കെതിരെ മൊഴിനൽകാൻ പരാതിക്കാരി ആവിശ്യപ്പെട്ടതായും [more…]
ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി
പൊൻകുന്നം: ബുധനാഴ്ച മഴസമയത്ത് ദേശീയപാതയിൽ പൊൻകുന്നത്ത് വാഹനങ്ങ ളുടെ കൂട്ടയിടി. ബ്രേക്ക് ചെയ്ത ബസിന് പിന്നാലെയെത്തിയ നാലുകാറുകളാണ് പിന്നി ലായി ഇടിച്ചത്. ബസ്സിന് തൊട്ടുപിന്നിലായി ഒരു കാറിടിടച്ചതോടെ പിന്നിലുള്ള കാറു കൾ ഓരോന്നും പിറകിൽ [more…]
ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ വാഗമൺ ചില്ലുപാലം
ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി മറ്റെങ്ങും പോകേ ണ്ട. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തി യാൽ മതി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഡ്വഞ്ചർ പാ ർക്കിൽ സ്ഥാപിച്ചിരിക്കുന്ന [more…]
വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽ 12 പേർക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂ ട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ പിലെ വളവിലാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം. മുണ്ട ക്കയം ഭാഗത്ത് നിന്ന് [more…]
