Estimated read time 0 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി. കാഞ്ഞിരപ്പള്ളി രൂപത യുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷത്തിനാണ് അണക്കര സെൻ്റ് തോമസ് ഫൊറോന പള്ളി വേദിയാകുന്നത്. 1977 ലാണ് ചങ്ങനാശ്ശേരി അതിരൂപത യു [more…]