Estimated read time 0 min read
വിശ്വാസം

കരിമ്പനക്കുളം തിരുഹൃദയ ഇടവകയുടെ ജൂബിലി വിളംബര ദീപശിഖ പ്രയാണം

മണിമല : കരിമ്പനക്കുളം തിരുഹൃദയ ഇടവകയുടെ ശതാബ്‌ദിയോടനുബന്ധിച്ച് തലപ്പള്ളിയായ മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽനിന്നും നടത്തിയ ജൂബിലി വിളംബര ദീപശിഖ പ്രയാണം നടത്തി.  ഫൊറോനാ വികാരി വെരി. റവ. ഫാ മാത്യു താന്നിയത്തിൽ [more…]

Estimated read time 1 min read
വിശ്വാസം

കരിമ്പനക്കുളം ഇടവക ശതാബ്ദി നിറവിൽ

ചങ്ങനാശേരി അതിരൂപതയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലമാണ്  കരിമ്പനക്കുളം. മണിമല വലിയ പള്ളിയിൽ നിന്ന് വേർപിരിഞ്ഞ് 1925 സെപ്റ്റംബർ 17 – തിയതിയാണ് കരിമ്പനക്കുളം തിരുഹൃദയ ഇടവക രൂപീകൃതമായത് മണിമല പഴയ [more…]

Estimated read time 1 min read
വിശ്വാസം

നിർമലൈറ്റ്സിന്‍റെ വെൽനസ് പ്രോഗ്രാം സ്തൂത്യർഹം; മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: കൗൺസിലേഴ്സിന്‍റെ കൂട്ടായ്മയായ നിർമലൈറ്റ്സ് സ്കൂൾ കോളജുകളിൽ നടത്തുന്ന അക്കാദമിക്ക് വെൽനസ് പ്രോഗ്രാം കുട്ടികൾക്കും കുടുംബങ്ങൾ ക്കും സമൂഹത്തിനും സ്തുത്യർഹമായ സേവനമാണ് നൽകുന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ [more…]

Estimated read time 0 min read
വിശ്വാസം

ചിറക്കടവ് വിശുദ്ധ മാർട്ടിൻ്റെ കപ്പേളയിൽ നൊവേന തിരുനാളിന് തുടക്കമായി

ചിറക്കടവ് മണ്ണംപ്ലാവ് കപ്പേളയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ മാർട്ടിൽ ഡി പോറസിന്റെ തിരുനാളിന് വികാരി റെജി മാത്യു വയലുങ്കൽ കൊടിയേറ്റിയ തോടെ തുടക്കമായി.തിരുനാൾ നവംബർ മൂന്നിന് സമാപിക്കും. 26ന് രാവിലെ ആറിനും വൈകിട്ട് 4.15നും [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവതസപ്താഹ യജ്ഞം തുടങ്ങി

ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടെ തുടക്കം. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമിക ളാണ് യജ്ഞാചാര്യൻ. സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.  നാമജപങ്ങളും , [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹ യജ്ഞം

ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞം 13 മുതൽ 20 വരെ തീയതികളിൽ നടക്കും. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാ മികളാണ് യജ്ഞാചാര്യൻ. 13ന് വൈകിട്ട് 6ന് സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് [more…]

Estimated read time 1 min read
വിശ്വാസം

കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ദശവാർഷികവും, മദ്ഹ് റസൂൽ പ്രഭാഷണവും ഞായറാഴ്ച പെരുവന്താനം മുസ്ലിം ജമാഅത്തിൽ

ദക്ഷിണ കേരളത്തിലെ ആധികാരിക ഇസ്ലാമിക പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത മദ്ര സകളിൽ സേവനം ചെയ്യുന്ന അധ്യാപകരുടെ കൂട്ടായ്മയായ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ ദശവാർഷികവും, മദ്ഹ് റസൂൽ [more…]

Estimated read time 1 min read
Featured വിശ്വാസം വീഡിയോസ്

ചിറക്കടവ് മണിമലക്കുന്നിലെ കാവില്‍ അനുഗ്രഹദായകമൂര്‍ത്തി ദുശ്ശാസനന്‍

ഇതിഹാസത്തില്‍ ദുഷ്ടമൂര്‍ത്തിയെങ്കിലും ദുശ്ശാസനന്‍ ചിറക്കടവ് മണിമലക്കുന്നിലെ കാവില്‍ അനുഗ്രഹദായകമൂര്‍ത്തിയാണ്. ചിങ്ങമാസത്തിലെ അവിട്ടം നാളി ല്‍ മാത്രമാണ് ദുശ്ശാസനന്‍ കാവില്‍ ദര്‍ശനവും പൂജയും. മണ്ണിന്റെയും കൃഷിയുടെയും കാവലാളായി സങ്കല്പിക്കപ്പെടുന്ന മൂര്‍ത്തിയാണ് കൗരവരിലെ രണ്ടാമനായ ദുശ്ശാസനന്‍. എഴുന്നള്ളത്ത് [more…]

Estimated read time 1 min read
വിശ്വാസം

അതിജീവന ചരിത്രം രചിച്ച് അനേകർക്ക് തണലേകുന്നവരാണ് ദമ്പതികളെന്ന് മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : അത്യുന്നതൻ്റെ തണലിൽ കഴിയുന്ന വരും, അനേകർക്ക് തണലേകുന്നവരുമാണ് യഥാർത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട  വിവാഹ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം, തണൽ  2k24  [more…]