Estimated read time 0 min read
വിശ്വാസം

ഏലമല കാടുകള്‍ വനഭൂമി ആക്കാനുള്ള  നീക്കം ഉപേക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ഏലമല കാടുകളില്‍ വനം വകുപ്പിന്റെ അവകാശ വാദങ്ങള്‍ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കുന്നതിനാല്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിക്കുകയും ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള  നീക്കം  ഉപേക്ഷിക്കുകയും ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
വിശ്വാസം

സോഷ്യൽ മീഡിയയിലെ പ്രവാചകൻ : പോസ്റ്റർ പ്രകാശനം

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റിയും മുസ്‌ലിം റൂട്ട് സ് ഇനിഷ്യേറ്റിവും സംയുക്തമായി ഡിസംബർ 28 ശനിയാഴ്ച ആനക്ക ല്ല് ഫറാ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ആനക്കല്ല് ഫറാ ഓഡിറ്റോറിയ [more…]

Estimated read time 0 min read
വിശ്വാസം

മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍

കാഞ്ഞിരപ്പള്ളി: മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീ ത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോ യുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് [more…]

Estimated read time 1 min read
വിശ്വാസം

34-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷന് സമാപനം

കാഞ്ഞിരപ്പള്ളി: വചനത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന് വിജയപുരം രൂപതാ സഹായമെത്രാന്‍ ഡോ. ജെസ്റ്റിന്‍ മഠത്തില്‍പ്പറ മ്പില്‍ പറഞ്ഞു. 34-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷനില്‍ വിശുദ്ധ ദിവ്യബലിയര്‍പ്പിച്ച് സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകായിരുന്നു മെത്രാന്‍. ഒരോ [more…]

Estimated read time 1 min read
വിശ്വാസം

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം 23ന്

ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം 23-ന് നടത്തും. പുലർച്ചെ 3.30-ന് അഷ്ടമിദർശനം, 5.30-ന് ഉഷക്കാവടി, എട്ടിന് താന്നുവേലിൽ ശാസ്താക്ഷേത്രം, പൊൻകുന്നം പുതിയകാവ്, മണക്കാട്ട് ഭദ്രാക്ഷേത്രങ്ങളിലേക്ക് കാവടി നിറയ്ക്കാൻ പുറപ്പെടൽ. ഉച്ചയ്ക്ക് 12-ന് ക്ഷേത്രത്തിന് കിഴക്കേനടയിൽ [more…]

Estimated read time 0 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി മണിമല  തേക്കനാൽ വീട്ടിൽ  ബോബിൻ ജോസ്( 32) നെയാണ് പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വ ത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ്  തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, വലിക്കാൻ ഉപയോഗിക്കുന്ന [more…]

Estimated read time 1 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

എരുമേലിയിൽ സ്വർണ്ണ കടയിലും കെട്ടിടം ഉടമയുടെ വീട്ടിലും മോഷണശ്രമം

എരുമേലി  പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജൂവലറിയിലും കെട്ടിടം ഉടമ ഫൈസൽ പാടിക്കലിൻ്റെ വീട്ടിലും മോഷണശ്രമം. വ്യാഴാഴ്ച പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു [more…]

Estimated read time 0 min read
Leading വിശ്വാസം

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എരുമേലി മഹല്ല ജമാഅത്തിൻ്റെ നേതൃത്യത്തിൽ അന്നദാനം നടത്തി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എരുമേലി മഹല്ല ജമാഅത്തിൻ്റെ നേതൃത്യത്തിൽ അന്നദാനം നടത്തി. അമ്പലപ്പുഴ ക്ഷേത്രത്തിൽ വർഷങ്ങളായി മഹല്ല ജമാ അത്ത് ഒരു ദിവസം അന്നദാനം നടത്താറുണ്ട്. ജമാഅത്ത് പ്രസിഡൻ്റ് നാസർ പനച്ചി, സെക്രട്ടറി [more…]

Estimated read time 1 min read
വിശ്വാസം

കരിമ്പനക്കുളം തിരുഹൃദയ ഇടവക ശതാബ്‌ദി ജൂബിലി ഉദ്ഘാടനം

കരിമ്പനക്കുളം തിരുഹൃദയ ഇടവകയിൽ  ശതാബ്‌ദി ജൂബിലി ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു. മെത്രാ പ്പോലീത്തയായതിനു  ശേഷം ആദ്യമായി എത്തിയ മാർ തോമസ് തറയിലിനെ ഫാ ജെയിംസ്  കുന്നിൽ പൊന്നാട [more…]

Estimated read time 0 min read
Leading വിശ്വാസം

ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട നാ​ളെ തു​റ​ക്കും

മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്കംകു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട നാ​ളെ തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര് രാ​ജീ​വ​ര്, ക​ണ്ഠ​ര് ബ്ര​ഹ്മ​ദ​ത്ത​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​ന്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം [more…]