Tag: St Marys Church Cheruvally
ചെറുവള്ളി സെന്‍റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ
ചെറുവള്ളി സെന്‍റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് വി കാരി ഫാ. അജി അത്തിമൂട്ടിൽ അറിയിച്ചു. 5ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, 5.15ന് [more…]
