പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ

Estimated read time 0 min read
Share :

പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ അഞ്ചു മുതൽ എട്ടുവരെ നടക്കുമെന്ന് ഫാ. ജോണി ചെരിപുറം, അസിസ്റ്റന്‍റ് വികാരി ഫാ. ടിബിൻ ചേനപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു. അഞ്ചിന് വൈകുന്നേരം നാലിന് ആരാധന, 4.30ന് കൊടിയേറ്റ്, അഞ്ചിന് സമൂ ഹബലി, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന, നേർച്ച വിതരണം. ആറിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് ജപമാല, ആരാധന, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദക്ഷിണം, നേർച്ച വിതരണം, രാത്രി ഏഴിന് നാടകം. ഏഴിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, ആറിന് ടൗൺ കുരിശുപള്ളി ചുറ്റി തിരുനാൾ പ്രദക്ഷിണം, രാത്രി ഒന്പതിന് ആകാ ശവിസ്മയം. എട്ടിന് രാവിലെ 5.15നും ഏഴിനും 10നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന് പ്രദക്ഷിണം, രാത്രി 7.30ന് ഗാനമേള.

Share :

You May Also Like

More From Author

+ There are no comments

Add yours