Category: രാഷ്ട്രീയം
ഉപാധിരഹിത പട്ടയ ഭൂമി കർഷകന്റെ അവകാശം : ജോസ് കെ. മാണി എം.പി
എരുമേലി : കേരളത്തിൽ കൈവശ ഭൂമിയുള്ള എല്ലാ കർഷകർക്കും അവരുടെ ഭൂമി ക്ക് ഉപാധിരഹിത ഉടമസ്ഥാവകാശം നൽകണമെന്ന് ജോസ് കെ. മാണി എം.പി. ഭൂവി നിയോഗവുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും, പല പ്രകാരത്തിലുള്ള നിയമങ്ങ [more…]
ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസ്: പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നു: എസ്ഡിപിഐ
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളു ടെയും നേതൃത്വത്തിൽ നടന്ന ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസെടുത്ത നടപടി പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ കോട്ടയം [more…]
പത്തനംതിട്ടയിൽ ബിജെപിയ്ക്ക് പൊതുസ്വതന്ത്രന്: കെ സുരേന്ദ്രന്റെ പിന്തുണ പി.സി ജോർജിന്
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി പൊതുസ്വതന്ത്രനെ തേടുന്നു. ക്രിസ്തീയ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിക്കാണ് പരിഗണന. യു ഡി എഫിലെ ഭിന്നത മുതലെടുക്കാനാണ് ഈ നീക്കം. ബിജെപി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർ ത്ഥിയായാൽ വിജയം ഉറപ്പെന്ന് പിസി [more…]
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല : ജോസ് കെ മാണി
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെ യര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി.സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തര വാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധ എന്നും അദ്ദേ ഹം കോട്ടയത്ത് പറഞ്ഞു.കോട്ടയം [more…]
സിപിഐ എം പാലസ്തീൻ ഐക്യദാർഡ്യ ബഹുജന സദസ്
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏ രിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേട്ട കവലയിൽ ബഹുജന സദസ് സംഗമം നട ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയാ ഉൽഘാടനം ചെയ്തു. [more…]
എയ്ഞ്ചൽ വാലിയിൽ കാരുണ്യ ഭവനം : താക്കോൽദാനം 20ന്
പ്രളയ ദുരിതത്തിൽ പെട്ടതും, കുടുംബ നാഥൻ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായ എയ്ഞ്ചൽ വാലിയിൽ വനാതിർത്തിയിൽ താമസിച്ചിരുന്ന ഒരു നി ർധന കുടുംബത്തിന് കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ കു ളത്തുങ്കലിന്റെ സന്നദ്ധ സംഘടനയായ [more…]
ചെറുവള്ളിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് സാങ്കേതിക അനുമതി: യുഡിഎഫ് സമരം രാഷ്ട്രീയ നാടകമെന്ന് കേരള കോൺഗ്രസ് (എം )
2021 ലെ പ്രളയത്തില്‍ നശിച്ചുപോയ ഇറിഗേഷന്‍ വക നടപ്പാലത്തിന് പകരം പൊതു മരാമത്ത് വകുപ്പിന്റെ കീഴില്‍ വാഹനഗതാഗതം സാധിക്കുന്നതരത്തിലുള്ള വലിയ പാലമാണ് നിര്‍മ്മിക്കുന്നത്. ചെറുവള്ളിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 9 കോടി 61 ലക്ഷം [more…]
തലസ്ഥാനത്തെ മഴ; എന്തുകൊണ്ട് മുന്നറിയിപ്പില്ല?; കേന്ദ്രത്തിനെതിരെ റഹീം
ഒറ്റ രാത്രിയിൽ പെയ്ത മഴയിൽ തലസ്ഥാന നഗരം മുങ്ങിയിരുന്നു. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് സർക്കാരിന്റെ പരാതി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കുറിപ്പിട്ടിരിക്കുകയാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി. സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും [more…]
സിപിഎം നിർമ്മിച്ചു നൽകുന്ന വീടുകളുടെ അലോട്ട്മെൻ്റു പൂർത്തിയായി
രണ്ടു വർഷം മുമ്പുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സിപിഎം നിർമ്മിച്ചു നൽകുന്ന വീടുകളുടെ അലോട്ട്മെൻറ്റ് പൂർത്തിയായി. നറുക്കെടുപ്പിലൂടെ യാണ് വീടുകളുടെ അലോട്ട്മെൻറ്റ് നടത്തിയത്.മന്ത്രി വി.എൻ വാസവൻ നറുക്കെടുപ്പ് ഉൽഘാടനം ചെയ്തു.മുൻ നിയമസഭാംഗം [more…]
കേരളം ഭരിക്കുന്നത് കൊള്ളക്കാർ: സജി മഞ്ഞക്കടമ്പിൽ
മണിമല : കേരളത്തിൽ ഭരണം നടത്തുന്നത് കൊള്ളക്കാരാണെന്ന് യുഡിഎഫ് കോട്ട യം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.ഇടതു സർക്കാരിന്റെ അഴി മതിയും ദുർഭരണവും തുറന്നുകാട്ടാനും,മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്ക ണമെന്നും ആവശ്യപ്പെട്ട് [more…]
