Category: രാഷ്ട്രീയം
കേരളാ കോൺഗ്രസ് (എം ) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്പൂര്‍ണ്ണ നേതൃയോഗം
കേരളാ കോൺഗ്രസ് (എം ) സമ്പൂര്‍ണ്ണ നേതൃയോഗം പൊന്‍കുന്നം: കേരളാ കോൺഗ്രസ് (എം ) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്പൂര്‍ണ്ണ നേതൃയോഗം കേര ളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു ഉദ്ഘാടനം [more…]
അയ്യപ്പ ഭക്തമ്മാർക്ക് ചുക്കു കാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തു
യൂത്ത്കോൺഗ്രസ് മുങ്ങത്ര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മകരവിളക്ക് തൊഴുത് മലയിറങ്ങി വന്ന അയ്യപ്പ ഭക്തമ്മാർക്ക് ചിറക്കടവ് മണ്ണംപ്ലാവ് പള്ളിപടി ക്കൽ താൽക്കാലിക കൗണ്ടർ ഒരുക്കി ചുക്കു കാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് [more…]
പൊൻകുന്നം ടൗൺ സിഗ്നലിലെ പരസ്യ പ്രളയം – പരാതി നൽകി ബിജെപി
കൊല്ലം ഡിണ്ടുഗൾ ദേശീയപാതയും, പുനലൂർ, മുവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ടൗണിലെ പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സിഗ്ന ലിൽ ദിശ ബോർഡുകൾ ശ്രദ്ധിക്കാത്ത രീതിയിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യം പതിച്ചതിനെതിരെ ബിജെപി ദേശീയപാത അതോറിറ്റിക്കും [more…]
കാഞ്ഞിരപ്പള്ളിയിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി തർക്കം
കാഞ്ഞിരപ്പള്ളിയിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി തർക്കം. ഇത്തവണ യു. ഡി .എഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് വൈസ് പ്രസിഡൻ്റ് സ്ഥാനം തങ്ങൾ ക്ക് വേണമെന്ന് ആവശ്യമുന്നയിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. [more…]
എൽഡിഎഫ് കരുതലോടെ മുന്നോട്ടുപോകും. ഡോ. എൻ. ജയരാജ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം ഉൾക്കൊണ്ടുകൊണ്ട് ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി കൂടുതൽ കരുതലോടെയും ശക്തിയോ ടെയും മുന്നോട്ടുപോകുമെന്ന് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് പറഞ്ഞു. കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി [more…]
ജോളി മടുക്കക്കുഴിയുടെ പരാജയം: കേരളാ കോൺഗ്രസിൽ പൊട്ടിത്തറി
ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാർത്ഥിയായിരുന്ന ജോളി മടുക്കക്കുഴിയുടെ പരാജയത്തിൽ പ്രതിക്ഷേധവുമായി യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പ ള്ളി മണ്ഡലം പ്രസിഡൻ്റ് ദിലീപ് കൊണ്ടൂപറമ്പിൽ രംഗത്ത്. കേരളാ കോൺഗ്രസിൻ്റെ സംസ്ഥാന നേതാക്കളടക്കം കാലുവാരിയെന്നാണ് ആക്ഷേപം. കേരളാ [more…]
പൊൻകുന്നം ശ്രീധരൻ നായർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി മെമ്പർമാർ
ചിറക്കടവിലെ ബിജെപി മെമ്പർമാർ സത്യപ്രതിജ്ഞയ്ക്ക് മുൻപായി പൊൻകുന്നം ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 8 മെമ്പർമാരുള്ള ബിജെപി ചിറക്കടവിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്താണ്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചെറുവള്ളി ഡിവിഷനിലും ബിജെപിക്ക് ജയിക്കാനായി. [more…]
സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമം: ബിജെപിയിൽ ചേർന്നു
ചിറക്കടവ് ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം ശ്രമിച്ചു എന്ന് ആരോപണം: സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ബിജെപിയിൽ ചേർന്നു ചിറക്കടവ് ഏഴാം വാർഡിൽ സിപിഐ സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ ബാലചന്ദ്രനെ പരാജയപ്പെടുത്താൻ [more…]
തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഊഴത്തിനുള്ള മുന്നൊരുക്കം: ബിനോയ് വിശ്വം
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇടതുമുന്നണി സർക്കാരിന്റെ മൂന്നാം ഊഴത്തിലേക്കുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണെന്ന് സിപിഐ സംസ്ഥാന സെക്ര ട്ടറി ബിനോയ് വിശ്വം. വാഴൂരിൽ കാനം രാജേന്ദ്രന്റെ രണ്ടാമത് ചരമ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു [more…]
ചിറക്കടവിൽ കേരളാ കോൺഗ്രസ് (എം) പഞ്ചായത്തംഗം സ്വതന്ത്രനായി മത്സര രംഗത്ത്
പൊൻകുന്നം: പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ കേരളാ കോൺഗ്രസ് (എം) അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ആൻ്റണി മാർട്ടിൻ സ്വതന്ത്രനായി മത്സര രംഗത്ത്.ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് [more…]
