Estimated read time 0 min read
രാഷ്ട്രീയം

വയനാട് ദുരന്തം: ദവന നിർമ്മാണത്തിന് സഹായിക്കും: വനിതാ കോൺഗ്രസ് (എം)

മുണ്ടക്കയം: വയനാട് ദുരന്തത്തിൽ ഭവന രഹിതരായവർക്ക്, കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന് വേ ണ്ട സഹായം നൽകാൻ മണ്ഡലം വനിതാ കോൺഗ്രസ് (എം) തീരുമാനിച്ചു ജോസ് കെ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഡിവൈഎഫ്ഐ സംഘാടക സമിതി രൂപീകരണം

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻസ്ട്രീറ്റ് പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണം മുണ്ടക്കയം നായനാർ ഭവനിൽ നടന്നു. ഉദ്ഘാടനം സിപിഐഎം കാഞ്ഞിരപ്പള്ളി ഏ രിയ [more…]

Estimated read time 0 min read
രാഷ്ട്രീയം

എരുമേലിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കണം; സിഐടിയു

ശബരിമല തീർത്ഥടകർക്കും യാത്രക്കാർക്കും പ്രയോജനപ്രദമാകും വിധം കൂടുതൽ സർവീസുകൾ ആരംഭിക്കണം എന്ന് കെ എസ് ആർ ടി എംപ്ലോയീസ് അസോ സിയേഷൻ (സി ഐ ടി യു ) എരുമേലി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.125 [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

മേൽക്കൂരയുടെ ഭാ​ഗങ്ങൾ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ

കോരുത്തോട് പഞ്ചായത്ത് ഓഫീസിന്റെ പൊളിച്ചുമാറ്റിയ മേൽക്കൂരയുടെ ഭാ​ഗങ്ങൾ  കോൺട്രാക്ടറുടെ നേതൃത്വത്തിൽ കടത്താൻ‌ ശ്രമിച്ച സംഭവവുമായി ബന്ധ പ്പെട്ട് പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയ്ക്കും ഉദ്യോ​ഗസ്ഥർക്കും എതിരെയാണ് പോസ്റ്ററുകൾ.കേരള കോൺ​ഗ്രസ് എം മണ്ഡലം [more…]

Estimated read time 0 min read
രാഷ്ട്രീയം

കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം പ്രതിഷേധം

കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. മുണ്ടക്കയത്തു നടന്ന പ്രതിഷേധയോഗം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ, സി [more…]

Estimated read time 1 min read
രാഷ്ട്രീയം

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം ശില്പശാല

AIYF കാഞ്ഞിരപ്പള്ളി മണ്ഡലം ശില്പശാല CPI കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. AIYF കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡ ണ്ട് അഖിൽ ആർ നായർ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി [more…]

Estimated read time 0 min read
രാഷ്ട്രീയം

ഷാജൻ മാത്യു മണ്ണംപ്ലാക്കൽ കേരളാ കോൺഗ്രസ്‌ ( എം ) കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌

കേരളാ കോൺഗ്രസ് ( എം )കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ടായിരുന്ന റിജോ വളാന്തറ വ്യക്തി പരമായ കാരണങ്ങളാൽ രാജി വെച്ചതിനെ തുടർന്നാണ് തെര ഞ്ഞെടുപ്പ് നടന്നത്. നിയോജക മണ്ഡലം പ്രസിഡന്റ്‌ എ എം മാത്യു, ഡോ. [more…]

Estimated read time 0 min read
രാഷ്ട്രീയം

ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു

പൊൻകുന്നം: കേരളപ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാകമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം മുൻ എം.പി.യും കെ.പി.സി.സി.മുൻ വൈസ്പ്രസിഡന്റുമായ എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു. ആന്റോ ആന്റണി എം.പി.പ്രശസ്തിപത്രവും പുരസ്‌കാരവും കൈമാറി. വേദി ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ [more…]

Estimated read time 0 min read
രാഷ്ട്രീയം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി മുസ്‌ലിം ലീഗ്

അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് വേണ്ടി മുന്നൊരുക്കം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഷാ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറ പ്രാദേശിക വാർഡ് പഞ്ചായത്ത് തലങ്ങളിൽ ശക്തിപ്പെടുത്തിയാൽ മാത്രമേ [more…]

Estimated read time 0 min read
രാഷ്ട്രീയം

കെ.എസ്.യൂ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻ ചണ്ടി സ്മൃതി സംഗമം

വികസനവും കരുതലും സമുന്നയിപ്പിച്ച വൃക്തിത്വമായിരുന്നു മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാരൃ സമതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കെ.എസ്.യൂ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചണ്ടി സ്മൃതി സംഗമം [more…]