Estimated read time 0 min read
രാഷ്ട്രീയം

ഡിവൈഎഫ്ഐ സംഘാടക സമിതി രൂപീകരണം

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻസ്ട്രീറ്റ് പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണം മുണ്ടക്കയം നായനാർ ഭവനിൽ നടന്നു. ഉദ്ഘാടനം സിപിഐഎം കാഞ്ഞിരപ്പള്ളി ഏ രിയ [more…]