Category: രാഷ്ട്രീയം
പൈക സാമൂഹ്യ ആരോഗ്യ ക്രേന്ദ്രത്തിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം: യൂത്ത് ഫ്രണ്ട് എം
മുൻ ധനകാര്യ മന്ത്രി കെ.എം മാണി 20 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തിൽ പണിതീർത്ത പൈക ഗവ. ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടർമാരു ടെ സേവനം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള [more…]
അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് അദാനിയെ സഹായിക്കാൻ: ഫിൽസൺ മാത്യുസ്
തുടർച്ചയായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു സ് ആരോപിച്ചു . അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ [more…]
സിപിഐ എം ജില്ലാ സമ്മേളനം: പതാകദിനം ആചരിച്ചു
ജനുവരി രണ്ടു മുതൽ അഞ്ചു വരെ തിയതികളിൽ പാമ്പാടിയിൽ വെച്ചു നടക്കുന്ന സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കാഞ്ഞിരപ്പ ള്ളി ഏരിയായിൽ പതാകദിനം ആചരിച്ചു. ഏരിയായിലെ 13 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള [more…]
വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച്
വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ 10-ന് പോലീസ് സ്റ്റേഷന് [more…]
ഇടതുപക്ഷ നയവ്യതിയാനം തൊഴിലാളിവിരുദ്ധം: കെ പി രാജേന്ദ്രൻ
പൊൻകുന്നം: ഇടത് പക്ഷ നയങ്ങളിൽ വ്യതിയാനം വരുത്തിയാൽ അത് തൊഴിലാളി വിരുദ്ധതയാകുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെപി രാജേന്ദ്രൻ. പൊൻകുന്നത്ത് എഐടിയുസി പ്രക്ഷോഭ ജാഥക്ക് നല്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ നീതിയും [more…]
വൈദ്യുതി ചാർജ് വർദ്ധന. ഐ എൻ ടി യു സി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
സാധാരണക്കാരായ ജനങ്ങളിൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ എൻ ടി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണാറക്കയത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ [more…]
ജയപ്രകാശ് അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂരിൽ കാനം സ്മാരകത്തിൽ
AIYF കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജയപ്രകാശ് അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂരിൽ കാനം സ്മാരകത്തിൽ പാർട്ടി ജില്ലാ അസി സ്റ്റന്റ് സെക്രട്ടറി സ. ജോൺ വി ജോസഫ് ഉത്ഘാടനം ചെയ്തു. ജില്ലാ [more…]
വൈദൃുതി ചാർജ്ജ് വർദ്ധനയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ
സർക്കാരല്ലിത്.. കൊള്ളക്കാർ എന്ന മുദ്രവാകൃം ഉയർത്തി പിണറായി സർക്കാരിൻ്റെ പൊതുജനത്തിൻ്റെ തലക്കടിക്കുന്ന വൈദൃുതി ചാർജ്ജ് വർദ്ധനയിൽ പ്രതി ഷേധിച്ച് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പൊൻകുന്നം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് [more…]
വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും
മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രതിഷേധ ധർണ്ണ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് മണിമല ഉദ്ഘാടനം [more…]
മഹിളാ അസോസിയേഷൻ ഭരണ ഘടനാ സദസ്സ് സംഘടിപ്പിച്ചു
അംബേദ്ക്കർ ദിനാചരണത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണ ഘടനാ സദസ്സ് സംഘടിപ്പിച്ചു.സംഘടനയുടെ ഏരിയാ പ്രസിഡണ്ട് ജസ്ന നജീബ് അധ്യക്ഷയായി മഞ്ജു മനോഹർ വിഷയം അവതരിപ്പിച്ചു. ഏരിയാ [more…]
