Estimated read time 1 min read
രാഷ്ട്രീയം

ആയൂർവേദ സബ് സെൻ്റർ മാസങ്ങളായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി

വാഴൂർ ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ കീച്ചേരിപടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വന്നിരുന്ന ഗവ: ആയൂർവേദ സബ് സെൻ്റർ മാസങ്ങളായി തുറന്നു പ്രവർ ത്തിക്കാത്തതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി വാഴൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻ്ററിനു മുമ്പിൽ [more…]

Estimated read time 0 min read
രാഷ്ട്രീയം

ചിറക്കടവ് മുസ്ലിം ലീഗ് റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി

ചിറക്കടവ് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി. മുസ്ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അ ബ്ദു റസാക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മുസ്ലിംലീഗ് കോട്ടയം ജില്ല [more…]

Estimated read time 1 min read
രാഷ്ട്രീയം

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പാറത്തോട് പോസ്റ്റോഫീസിലേക്ക് നടത്തിയ പൂ ഞ്ഞാര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ന്യായമായി അര്‍ഹതപ്പെട്ട സാ മ്പത്തിക [more…]

Estimated read time 0 min read
രാഷ്ട്രീയം

ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ  തയ്യാറാകണം ഡോ: എൻ ജയരാജ്.

1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്. അതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന [more…]

Estimated read time 0 min read
രാഷ്ട്രീയം

ആശാവർക്കേഴ്സിന് അനുഭാവം; ബിഡിജെഎസ് സായാഹ്ന ധർണ്ണ പൊൻകുന്നത്ത് നടന്നു

സമരം നടത്തുന്ന ആശാവർക്കർമാരോട് അനുഭാവം പ്രകടിപ്പിച്ച് ബിഡിജെഎസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പൊൻകുന്നത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബിഡിജെ എസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ അനൂപ് രാജു അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബിഡിജെഎസ് സംസ്ഥാന [more…]

Estimated read time 0 min read
രാഷ്ട്രീയം

കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിൽ വനിതാദിനാഘോഷം

അഖിലേന്ത്യ ജനാധിപത്യ മഹിളാ  അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിൽ വനിതാദിനാഘോഷം നട ന്നു. അന്തസ്സുറ്റ ജീവിതം നമ്മുടെ അവകാശം എന്ന വിഷയത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും സോഷ്യൽ സയന്റിസ്റ്റുമായ ഡോക്ടർ [more…]

Estimated read time 0 min read
രാഷ്ട്രീയം

കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു എൽഡിഎഫ് മാർച്ച്‌ 17 തിങ്കളാഴ്ച

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു എൽഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 17 തിങ്കളാ ഴ്ച പൊൻകുന്നം ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും, രാജേന്ദ്ര മൈതാനത്തു ധർണയും നടത്താൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. [more…]

Estimated read time 0 min read
രാഷ്ട്രീയം

എംകെ ഷമീർ കെപിസിസി സാംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന ഷമീർ നിലവിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. യുവജന ക്ഷേമ ബോർഡ് അംഗം, ജില്ലാ എംപ്ലോമന്റ് എക്സ്ചേഞ്ച് അംഗം, കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
രാഷ്ട്രീയം

കര്‍ഷക തൊഴിലാളി യൂണിയന്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക, തരം മാറ്റുന്നതിന് തരിശിടരുത്, അന്യായമായ തരംമാറ്റം അനുവദിക്കരുത്, അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

അധികാര തർക്കം; കേരളാ കോൺഗ്രസ് (എം) നെതിരെ സിപിഐ കൊണ്ടുവന്ന അവിശ്വാസം പാസായി

മണിമല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനെതിരെ സിപിഐ കൊണ്ടുവന്ന അവിശ്വാസം പാസായി.LDF ഭരിക്കുന്ന മണിമല പഞ്ചായത്തിൽ കേരള കോണ്ഗ്രസ് (M) പ്രതിനിധി ആയ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുനി [more…]