Tag: MK Shameer State position
എംകെ ഷമീർ കെപിസിസി സാംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന ഷമീർ നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. യുവജന ക്ഷേമ ബോർഡ് അംഗം, ജില്ലാ എംപ്ലോമന്റ് എക്സ്ചേഞ്ച് അംഗം, കാഞ്ഞിരപ്പള്ളി [more…]
