കേന്ദ്ര ഗവണ്മെൻ്റിൻ്റെ പെട്രോൾ-ഡീസൽ – പാചക വാത വില വർദ്ധന നടപടികൾ ക്കെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് ടൗണിൽ സായാഹ്ന ധർണ്ണ നടത്തി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പി ഷാനവാസ് ഉദ്ഘാടനം ചെയ്തു. എം ജി ശേഖരൻ അധ്യക്ഷനായി.

സെബാസ്റ്ററ്റൻകുളത്തുങ്കൽ,പി.എസ് സുരേന്ദ്രൻ,പി.കെ ബാലൻ,എം.ജി രാജു,കെ.കെ ശ ശികുമാർ,ടി.ആർ രവി ചന്ദരൻ, ജോണിക്കുട്ടി മഠത്തിനകം,ടി.കെ ശിവൻ,സി.കെ ഹംസ ,വിജയമ്മ വിജയലാൽ,ചാർലി കോശി,ഡയസ് കോക്കാട്ട്,സിന്ധു മോൾ,കെ.ജനേഷ് എ ന്നിവർ സംസാരിച്ചു.